അടുത്ത ദുഖവാർത്ത . മംഗലാംകുന്ന് കേശവൻ ചരിഞ്ഞു…!

അടുത്ത ദുഖവാർത്ത . മംഗലാംകുന്ന് കേശവൻ ചരിഞ്ഞു…! ആനപ്രേമികളുടെ മനസ്സിൽ വലിയൊരു കനം സൃഷ്ടിക്കുന്ന ഒരു വാർത്ത നൽകി ആയിരുന്നു കഴിഞ്ഞ ധൃവസം മംഗലാംകുന്ന് കേശവൻ എന്ന കൊമ്പൻ ആന നിയോഗം അണഞ്ഞത്. കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ നടന്ന തുടരെ തുടരെ ഉള്ള ആനകളുടെ നിയോഗം ഇതുപോലെ വരുന്ന ഒട്ടനവധി ആനപ്രേമികളുടെ എല്ലാം മനസ്സിൽ വലിയ ഒരു വിള്ളൽ ഉണ്ടാക്കുന്ന തരത്തിൽ ആയിരുന്നു. മംഗലാംകുന്നിൽ ഇനി അവശേഷിക്കുന്നത് മൂന്നു ആനകൾ മാത്രം. പ്രസക്തി ആർജിച്ച ആനകൾ മാത്രം ഉള്ള തറവാട് ആയിരുന്നു പാലക്കാട് ജില്ലയിൽ ഉള്ള ശ്രീകൃഷ്ണപുരത് സ്ഥിതി ചെയ്യുന്ന മംഗലാംകുന്ന് തറവാട്.

അതിൽ കേരളത്തിൽ തന്നെ വളരെ അധികം പ്രശസ്തി ആർജിച്ച ആനകളിൽ ഒന്നായ മംഗലാംകുന്ന് കർണ്ണനും ഒക്കെ അടങ്ങുന്ന ഒരു ആനകളുടെ നിരതന്നെ ഇവർക്കുണ്ട്. എന്നാൽ കേശവൻ എന്ന ആന കുറച്ചു ദിവസങ്ങൾ ആയി പ്രായത്തിന്റേത് ആയ ദേഹാസ്വസ്ഥം മൂലം പരിപാടികളിൽ ഒന്നും പങ്കെടുക്കാറില്ല. മറ്റു അസുഖങ്ങളൊന്നും ഇല്ലാത്തതു കൊണ്ട് തന്നെ ഹൃദയഗതം ആണ് മരണകാരണം എന്നത് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. മംഗലാംകുന്ന് കേശവനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *