അനകോണ്ട ഉറപൊളിക്കുന്നത് കണ്ടിട്ടുണ്ടോ…! പാമ്പുകൾ സ്വന്തം ശരീരത്തിലെ സ്കിൻ ഒരു സമയം കഴിഞ്ഞു കഴിഞ്ഞാൽ നീക്കം ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അതിൽ മിക്കയത്തും ചെറിയ ഏതെങ്കിലും പാമ്പിന്റെ ഉറകളും മറ്റും പറമ്പുകളിൽ കിടക്കുന്നത് ആയിരിക്കും. എന്നാൽ ഇവിടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പ് ആയ അനകോണ്ട ഉറപൊളിക്കുന്നത് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. അനകോണ്ട എന്ന പാമ്പ് വളരെ വിരളമായി മാത്രമേ കാണുവാൻ സാധിക്കുക ഉള്ളു. ഈ ലോകത്തിലെ തന്നെ ഏറ്റവും വലിയ അനാക്കോണ്ടയെ അവസാനം ആയി കണ്ടെത്തിയത് ആമസോൺ കാടുകളിൽ നിന്ന് തന്നെ ആണ്.
സാധാരണ നമ്മൾ കണ്ടിട്ടുള്ള മലമ്പാമ്പുകളെ ക്കാൾ ഒക്കെ പത്തിരട്ടിയിൽ ഏറെ വലുപ്പം ആണ് ഇത്തരത്തിൽ കണ്ടെത്തിയ അനാക്കോണ്ടയ്ക്ക് ഉള്ളത്. ഇവയുടെ മുന്നിൽ എങ്ങാനും പെട്ട് കഴിഞ്ഞാൽ ഒരു ആനയെ വരെ ഇത് അകത്താക്കും അത്രത്തോളം വലുപ്പം ആണ് ഇവയ്ക്ക് ഉള്ളത്. അത്തരത്തിൽ ഉള്ള ഒരു വലിയ അനാക്കോണ്ടയെ ഒരു വീട്ടിൽ ഒരാൾ വാഴ്ത്തുകയും അതിന്റെ ഉറപൊളിക്കുന്ന സമയത് അതിനെ സഹായിക്കുന്നതും ആയ വളരെ അധികം വ്യത്യസ്തമായ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.