അനകോണ്ട മലമ്പാമ്പിനെ അകത്താക്കുന്ന ഞെട്ടിക്കുന്നകാഴ്ച…! വളരെ അപൂർവങ്ങളിൽ അപൂർവം ആയ ഒരു സംഭവം ആണ് ഇവിടെ നടന്നിരിക്കുന്നത്. അതും ഈ ലോകത്തിൽ തന്നെ ഏറ്റവും വലിയ രണ്ടു പാമ്പുകൾ ആയ അനാകോണ്ടയും അതുപോലെ തന്നെ മലമ്പാമ്പും ഏറ്റുമുട്ടിയപ്പോൾ സംഭവിച്ച അപകട ദൃശ്യങ്ങൾ…! ലോകത്തിലെ ഏറ്റവും വലിയ പാമ്പ് എന്നറിയപ്പെടുന്ന പാമ്പകൾ ആണ് അനാകോണ്ടയും അതുപോലെ തന്നെ മലമ്പാമ്പും ഒക്കെ മലമ്പാമ്പ് പൊതുവെ നമ്മുടെ നാടുകളിൽ ഒക്കെ പലപ്പോഴെങ്കിലും കാണപ്പെടാറുണ്ട് എങ്കിലും അനകോണ്ട എന്ന പാമ്പ് വളരെ വിരളമായി മാത്രമേ കാണുവാൻ സാധിക്കുക ഉള്ളു. ഈ ലോകത്തിലെ തന്നെ ഏറ്റവും വലിയ അനാക്കോണ്ടയെ അവസാനം ആയി കണ്ടെത്തിയത് ആമസോൺ കാടുകളിൽ നിന്ന് തന്നെ ആണ്.
സാധാരണ നമ്മൾ കണ്ടിട്ടുള്ള മലമ്പാമ്പുകളെ ക്കാൾ ഒക്കെ പത്തിരട്ടിയിൽ ഏറെ വലുപ്പം ആണ് ഇത്തരത്തിൽ കണ്ടെത്തിയ അനാക്കോണ്ടയ്ക്ക് ഉള്ളത്. ഇവയുടെ മുന്നിൽ എങ്ങാനും പെട്ട് കഴിഞ്ഞാൽ ഒരു ആനയെ വരെ ഇത് അകത്താക്കും അത്രത്തോളം വലുപ്പം ആണ് ഇവയ്ക്ക് ഉള്ളത്. ഇവിടെ അത്തരത്തിൽ ഉള്ള ഒരു അനകോണ്ട അത്രയും വലുപ്പം വരുന്ന ഒരു മലമ്പ്പാമ്പിനെ ആക്രമണത്തിന്റെ ഇടയിൽ അകത്താക്കുന്ന ഒരു അപൂർവ കാഴ്ച ഈ വീഡിയോ വഴി കാണാം.