ആട്ടിന്‍കൂട്ടിൽ നിന്നും ഒരു ഭീകര മലമ്പാമ്പിനെ പിടിച്ചെടുക്കുന്ന കാഴ്ച….! ജനവാസ മേഖലകളിൽ എല്ലാം വളരെ വിരളമായി മാത്രം കണ്ടു വരാറുള്ള മലമ്പാമ്പ് പൊതുവെ നമ്മുടെ നാട്ടിൻ പുറത്തു നിന്നും ഓരോ വീടിന്റെ പറമ്പിൽ നിന്നും എല്ലാം പിടികൂടുന്നത്. അത് ഇരകളെ തേടി വീട്ടിൽ ഉള്ള മൃഗങ്ങളെയും പക്ഷികളെയും ഒക്കെ ഭക്ഷിക്കാൻ വേണ്ടി തന്നെ ആണ്. അത്തരത്തിൽ ഉള്ള ഒരു ഭീകര വലുപ്പം വരുന്ന മലമ്പാമ്പ് ഒരു വീട്ടിൽ കയറി കൊണ്ട് അവിടെ ഉള്ള ഒരു ആട്ടിൻ കൂട്ടിൽ കയറുകയും പിന്നീട് അവിടെ ഉള്ള ആടുകളെ എല്ലാം വിഴുങ്ങാൻ ശ്രമിക്കുകയും ചെയ്ത്.
എന്നാൽ ആടിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തിയത് കൊണ്ട് അതികം ആടുകളെ ഒന്നും മലമ്പാമ്പിന് ഭക്ഷിക്കാൻ ആയി കഴിഞ്ഞില്ല എന്ന് തന്നെ പറയാം. അല്ലെങ്കിൽ ആ ആട്ടിൻ കൂടു മൊത്തം ഈ ഭീകര മലമ്പാമ്പ് കാളിയാക്കിയെന്നു. അത്തരത്തിൽ വളരെ അതികം ഭീതി ജനിപ്പിച്ചു കൊണ്ട് ഒരു വീട്ടിലെ ആട്ടിൻ കൂട്ടിൽ കയറിക്കൂടിയ മലമ്പാമ്പിനെ പിടിച്ചെടുക്കുന്നതിന്ടെ സംഭവിച്ച കുറച്ചു രംഗങ്ങൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ ആയി സാധിക്കുക. അത്തരം ഒരു കാഴ്ചയ്ക്കായി ഈ വീഡിയോ കണ്ടു നോക്കൂ.
https://youtu.be/lsnGZtSiQdU