ആട് ആണ് എന്നുവെച്ചു ചൊറിയാൻ നിന്ന പട്ടിക്ക് കിട്ടിയപണികണ്ടോ…!

ആട് ആണ് എന്നുവെച്ചു ചൊറിയാൻ നിന്ന പട്ടിക്ക് കിട്ടിയപണികണ്ടോ…! പൊതുവെ ആടുകകൾ എല്ലാം വളരെ അതികം സന്ത സ്വഭാവം ഉള്ളവയാണല്ലോ. അതുകൊണ്ട് തന്നെ അതിന്റെ അടുത്ത വന്നു ചൊറിയാൻ നോക്കിയ പട്ടിക്ക് കിട്ടിയ പണി വളരെ അധികം രസകരമായ ഒന്ന് തന്നെ ആയിരുന്നു. മിക്ക്യ ആളുകളുടെയും വീട്ടിൽ വളർത്തുന്ന രണ്ടു മൃഗങ്ങൾ ആണ് പറ്റിയും അതുപോലെ തന്നെ ആടുകളും. എന്നാൽ മിക്ക്യ സാഹചര്യങ്ങളിലും ആടുകളെ നമ്മൾ പാലിന്റെയും അതുപോലെ തന്നെ ഇറച്ചിയുടെ യും ആവശ്യത്തിന് വേണ്ടി ഉപയോഗിച്ച് വരാറുള്ളത്. അതുകൊണ്ട് തന്നെ നായകളെ എല്ലാം മെരുക്കി കൊണ്ട് വന്നു ഇണക്കുന്നപോലെ ഇവയെ ഇണക്കാരോ ലാളിക്കാരോ ഒന്നും ഇല്ല എന്ന് തന്നെ വേണം പറയാൻ.

മാത്രം അല്ല ഇവ വളരെ അധികം സാധു ജീവി ആയതു കൊണ്ട് തന്നെ മറ്റുവല്ലവരെ ഉപദ്രവിക്കാനോ ഒന്നും വരില്ല എങ്കിൽ പോലും ഇവയെ ഇപ്പോഴും കെട്ടിയിട്ടാണ് വളർത്താറുള്ളത്. കാരണം ഇവ ഇണങ്ങാത്തതുകൊണ്ട് തന്നെ ആടുകൾ പലപ്പോഴും പല വഴിക്കും ഓടി പോകുവാൻ ഉള്ള ചാൻസ് കൂടുതൽ ആണ്. അങ്ങനെ ഒരു വീട്ടിൽ വളർത്തുന്ന ആടിന്റെ അടുത്തേക്ക് ഒരു പട്ടി കുറച്ചുകൊണ്ട് ഓടിച്ചെന്നപ്പോൾ സംഭവിച്ച രസിപ്പിക്കുന്ന സംഭവം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *