ആനയുടെ കൊമ്പിൽ തൂങ്ങി ഫോട്ടോയെടുക്കാനൊക്കിയ ആൾക്ക് സംഭവിച്ചത് കണ്ടോ…! ഫോട്ടോ എടുക്കുന്നതിനു വേണ്ടി ഏതൊരു വിധത്തിൽ ഉള്ള പ്രയാസം ഏരിയ കാര്യവും ചെയ്യാൻ മടി കാണിക്കാത്ത ഒരു തലമുറയിൽ ആണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. പലപ്പോഴും നമ്മൾ കണ്ടിട്ടുള്ള ഒരു കാര്യം ആണ് സെൽഫി എടുക്കുന്നതിനു വേണ്ടി മലമുകളിൽ കയറിയും അതുപോലെ തന്നെ ട്രെയിൻ വരുമ്പോൾ അതിന്റെ മുന്നിൽ നിന്നും എല്ലാം ഓരോ അപകടങ്ങൾ വരുത്തി വയ്ക്കുന്ന ഒരു സമൂഹത്തിന്റെ വളരെ അധികം ഭ്രാന്തമായ ഒരു കാഴ്ച. ഇതുപോലെ അരങ്ങേറിയ ഒരുപാട് സംഭവങ്ങൾ നിങ്ങൾക്ക് മുന്നേ ഒരുപാട് ന്യൂസുകളിലും അതുപോലെ തന്നെ സോഷ്യൽ മീഡിയകളിലും കാണുവാൻ സാധിച്ചിട്ടുളളതാണ്.
ഇതാ ഒരു വ്യക്തി അതുപോലെ തന്നെ ഫോട്ടോ ടുക്കുന്നതിനു വേണ്ടി ഒരു ആനയുടെ കൊമ്പിന് മേൽ രണ്ടു കയ്യും കുത്തി കയറിയപ്പോൾ ആ ആന അയാളെ തുമ്പി കൈ ചുഴറ്റി വലിച്ചെറിയുന്നതിന്റെ വളരെ അധികം പേടി പെടുത്തുന്ന കാഴ്ച. ഇത്തിൾ ഉള്ള ആളുകൾ ഇനി ആനയിൽ നിന്നല്ല ഏതൊരു അപകടം നേരിടേണ്ടി വന്നാൽ പോലും പേടിക്കില്ല എന്നത് നമുക്ക് ഇതിലൂടെ മനസിലാക്കാൻ സാധിക്കും. ആ കാഴ്ചകൾക് ആയി വീഡിയോ ഒന്ന് കണ്ടുനോക്കൂ.