ആനയെ ക്രൂരമായി മർദിച്ച പാപ്പന്മാർക്കെതിരെ കേസെടുത്തപ്പോൾ

ആനയെ ക്രൂരമായി മർദിച്ച പാപ്പന്മാർക്കെതിരെ കേസെടുത്തപ്പോൾ…! ആനകളെ ക്രൂരമായി അതിന്റെ ചട്ടക്കാർ മർദിക്കുന്ന ഒട്ടനവധി സംഭവങ്ങൾ ഇന്ന് കേരളത്തിൽ ഒട്ടാകെ നടക്കുന്നുണ്ട്. അത്തരത്തിൽ ഒരു മിണ്ടാപ്രാണിയെ വേണ്ടുവോളം പീഡനത്തിന് ഇരയാകുന്നത് വളരെ അധികം വിഷമകരമായ ഒരു സംഭവം തന്നെ ആണ്. അത്തരത്തിൽ വളരെ അധികം മനസ് വേദനിപ്പിക്കുന്ന ഒരു സംഭവം ആണ് കഴിഞ്ഞ ദിവസം നടന്നിരിക്കുന്നത്. അതും ഒരു ആനയെ അതിന്റെ പാപ്പാന്മാർ ചേർന്ന് പൊതിരെ തല്ലുന്ന ഒരു കാഴ്ച. തല്ലുകൊണ്ട് ആന ചിന്നുവിളിച്ചു കരയുക ആയിരുന്നു. ആനയുടെ ചിന്നംവിളി നിർത്താത്ത സാഹചര്യം വന്നതിനെ തുടർന്ന് ആനയെ കെട്ടിയ പറമ്പിനു അടുത്തുള്ള ഫ്ളാറ്റിലെ ആളുകൾ വന്നു നോക്കിയപ്പോൾ ആണ് ആ സംഭവം ശ്രദ്ധയിൽ പെട്ടത്.

മന്ത്രിയും ആന ഉടമയും ആയ ഗണേഷ് കുമാറിനിടെ ഉടമസ്ഥതയിൽ ഉള്ള കീഴൂട് വിശ്വ നാഥൻ എന്ന ആനയെ അതിന്റെ പാപ്പാൻ മാർ ചേർന്ന് നിർത്താതെ മർദിക്കുന്ന ഒരു കാഴ്ച. അത് അപ്പോൾ തന്നെ നാട്ടുകാർ ക്യാമെറയിൽ പകർത്തുകയും പിന്നീട് സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് ഗണേഷ്‌കുമാറും രംഗത്തെത്തി ആ പാപന്മാർക് വേണ്ട ശിക്ഷ വാങ്ങിച്ചു കൊടുക്കുക ആയിരുന്നു. അതിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.

https://youtu.be/Z05mRKGVCsw

 

Leave a Reply

Your email address will not be published. Required fields are marked *