ആന ഇടഞ്ഞപ്പോൾ സംഭവിച്ചത് കണ്ടോ…! ഒരു ക്ഷേത്രത്തിലെ ഉല്സവത്തിനു ഇടയിൽ ആന ഇടയുകയും പിന്നീട് അവിടെ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച ആണ് നിങ്ങളക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. ആ ആനയെ തളയ്ക്കാൻ ശ്രമിച്ച പാപ്പാനെ പോലും ആ ആന വെറുതെ വിട്ടില്ല എന്നത് തന്നെ ആണ് വളരെ അധികം പേടിപ്പെടുത്തുന്ന ഒരു സംഭവം. പൊതുവെ ആന പിടയുന്ന സന്ദർഭങ്ങളിൽ എല്ലാം അവിടെ ഉള്ള ജനങ്ങൾ ഉള്പടെ എല്ലാവരും പരിഭ്രാന്തർ ആയി ഓടാറുണ്ട്. ഇത് ആനയെ എഴുന്നള്ളിച്ചു കൊണ്ട് വരുന്ന സമയത് ആനകളെ എല്ലാം ഒരു നിര ആയി നിർത്തിയതിനെ തുടന്ന് ഉണ്ടായ സംഭവം ആണ്.
അത്തരത്തിൽ വളരെ അധികം തിക്കി തിരക്കി ആനകളെ ഒരുമിച്ചു നിർത്തുന്ന സമയത് ഏതെങ്കിലും ഒരു ആന ഇടയുകയോ മറ്റോ ചെയ്തു കഴിഞ്ഞാൽ വളരെ അധികം ബുദ്ധിമുട്ട് അവിടെ ഉണ്ടാകും. മാത്രമല്ല തൊട്ടടുത്ത് നിൽക്കുന്ന ആനകളും ഇത് പോലെ പരിഭ്രാന്തർ ആയി ഓടാനും സാധ്യത ഉണ്ട്. അങ്ങനെ ഉള്ള സന്ദർഭങ്ങളിൽ ഒരു പാപ്പാന് മാത്രമേ അങ്ങോട്ട് അടുക്കാൻ ആയി സാധിക്കുകയുള്ളു. എന്നാൽ ഇവിടെ ആന ഇടഞ്ഞപ്പോൾ തളയ്ക്കാൻ ശ്രമിച്ച പാപ്പാന് സംഭവിച്ചത് കണ്ടോ…! വീഡിയോ കാണു.