ആന ഓടി ഒരു വീട്ടിൽ കയറിയപ്പോൾ കണ്ടോ…! എല്ലാ വിധ ഉത്സവങ്ങൾക്കും മറ്റും ആനയെ എഴുന്നള്ളിക്കുന്നതിന് വേദി പലപ്പോഴും ആയി തലേ ദിവസങ്ങളിൽ ആയി തന്നെ ഓരോ നാട്ടിലേക്കും കൊണ്ട് വരാറുണ്ട്. അത്തരത്തിൽ കൊണ്ട് വന്ന ഒരു ആന ഇടഞ്ഞു കൊണ്ട് ഒരു നാട്ടിലെ ഇടവഴികളിലൂടെ പരിഭ്രാന്തി പരാതി ഓടുകയും പിന്നീട് അവിടെ ഉള്ള ഒരു വീട്ടിൽ കയറി കാണിച്ച പരാക്രമങ്ങൾ നിങ്ങൾകക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കും. പൊതുവെ ഇത്തരത്തിൽ ആനയെ കൊണ്ട് വരുമ്പോൾ എല്ലാം എല്ലാ വിധത്തിൽ ഉള്ള ശാരീരിക സ്ഥിരത ഉറപ്പുവരുത്തുന്ന സർട്ടിഫിക്കറ്റ് ആയിട്ട് വേണം വരാൻ.
എന്നാൽ ചില പൂരാഘോഷ കമ്മിറ്റിക്കാർ ഒന്നും ഇത് ശ്രദ്ധിക്കാത്തതിന്റെ ഭാഗം ആയി പലപ്പോഴും ഇത്തരത്തിൽ ആന ഇടയുന്നു പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. അത്തരത്തിൽ ഉള്ള സംഭവത്തിൽ ഒരുപാട് തരത്തിൽ ഉള്ള നാസ നഷ്ടങ്ങൾ സംഭവിക്കുന്നത് ഉൾപ്പടെ ഒരുപാട് ആളുകളെ ജീവനും തന്നെ ഭീഷിണി ആയേക്കാവുന്ന ഒന്നും കൂടെ ആണ്. അങ്ങനെ ഒരു ശാരീരിക മാനസിക ആരോഗ്യവും ഒന്നും ഉറപ്പു വരുത്താതെ ഒരു ആനയെ തലേ ദിവസം നാട്ടിലെ ഉല്സവത്തിനു കൊണ്ട് വന്നപ്പോൾ സംഭവിച്ച കാഴ്ച ഈ വീഡിയോ വഴി കാണാം.