ആയുസിൻ്റെ ബലം അല്ലെങ്കിൽ കൊമ്പ് പാപ്പാൻ്റെ നെഞ്ച് തുളച്ചു പുറത്തു വന്നേനേ. ആന ഇടഞ്ഞു തളയ്ക്കാൻ വന്ന പാപ്പന്റെ ജീവൻ രക്ഷപെട്ടത് തല നാരിഴയ്ക്കാണ്. അത് നിങ്ങൾക്ക് ഈ വീഡിയോ കണ്ടാൽ സീരിക്ക് മനസിലാകും. കലിപൂണ്ടു നിൽക്കുന്ന ആനയുടെ മുന്നിലേക്ക് ആര് തളയ്ക്കാൻ ആയി വന്നാലും ആ കൊമ്പൻ വളരെ അധികം ക്ഷുഭിതൻ ആയി അയാളെ ലക്ഷ്യമാക്കി പാഞ്ഞടുക്കുക തന്നെ ആണ് ചെയ്യുക. അത്തരത്തിൽ ഒരു കാര്യം തന്നെ ആണ് ഇവിടെ യും സംഭവിച്ചരിക്കുന്നത്. ജില്ലയിൽ എവിടെ ആന ഇടഞ്ഞു എന്ന് കേട്ടാലും ആളുകൾ ആദ്യം വിളിക്കുന്നത് തെക്കൻ രാജീവ് എന്ന പാപ്പാനെ ആയിരിക്കും.
ആനകളെ തളിക്കുന്ന കാര്യത്തിൽ വളരെ അധികം കഴിവുള്ള അവിടെ ഒരേ ഒരു പാപ്പാൻ ആണ് രാജീവ്. എന്നിരുന്നിട്ട് കൂടെ വളരെ അധികം പ്രയാസപ്പെട്ടു പോയി ഈ കൊമ്പന്റെ മുന്നിൽ. ആന അവിടെ ഉള്ള ജംഗ്ഷനിൽ നിന്നും ഇടഞ്ഞു മൂന്നു കിലോ മീറ്ററോളം ഓടി അടുത്തുള്ള അമ്പലത്തിന്റെ അവിടെ എത്തിയപ്പോൾ രാജീവ് ആനയുടെ അടുത്ത് പോയി തളയ്ക്കാൻ നോക്കിയപ്പോൾ ആയിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ആ ആന കലി തുള്ളി കാണിച്ചുകൂട്ടിയ കാര്യങ്ങൾ ഇതിലൂടെ കാണാം.