ആരും കൊലകൾ കാരണം 15 വർഷത്തിന് ശേഷം പുറത്തിറക്കിയ ആന. ഗുരുവായൂർ ആനക്കോട്ടയിൽ പ്രശനക്കാരിൽ പ്രശ്നക്കാരൻ ആയ ആന ആയിരുന്നു ഗുരുവായൂർ കീർത്തി എന്ന ആന. ചെറു പ്രായത്തിൽ തന്നെ ഒന്നാം ചട്ടക്കാരൻ ആയ പാപ്പാനെ കൊലപ്പെടുത്തി കൊണ്ട് ആയിരിക്കുന്നു ആ ക്രൂരതയുടെ തുടക്കം. പല ഉത്സവങ്ങൾക്കും മറ്റും കൊണ്ട് പോയെങ്കിലും എവിടെ പോയാലും ഈ കൊമ്പൻ വളരെ അധികം പ്രകോപിതൻ ആവുകയും അതുപോലെ തന്നെ ഇടഞ്ഞു മറ്റുള്ള ആളുകൾക്ക് പരിക്കേൽപ്പിക്കുകയും ചെയ്യുക ആണ് ചെയ്തതത്.
രണ്ടായിരത്തി ആരിൽ വന്ന രണ്ടാം പാപ്പാനെയും ഈ ആന ക്രൂവുമായി കൊലപ്പെടുത്തി പിന്നീട് എത്ര ചട്ടക്കാര്‍ വന്നാലും അവരോട് ഒന്നും ഈ ആന സഹകരിക്കുന്നില്ല എന്ന് മാത്രം അല്ല വളരെ അധികം അനുസരണ കേടു തന്നെ ആണ് കാണിക്കുന്നത്. എറണാംകുളം സ്വദേശിയുടെ ആയിരുന്നു ഈ ആന പിന്നീട് ഗുരുവായൂർ അപ്പന് മുന്നിൽ നാടായിരുത്തുകയും ഗുരുവായൂർ കീർത്തി എന്ന പേരിൽ ഈ ആന പിന്നീട് അങ്ങോട്ട് അറിയപ്പെടുകയും ചെയ്തു. ഒരുപാടു പേരുടെ ജീവൻ എടുത്ത ആന ആയതു കൊണ്ട് തന്നെ ഇവനെ ചങ്ങല തടങ്ങളിൽ പതിനഞ്ചു വർഷകാലം ആണ് പൂട്ടി ഇട്ടത് . കൂടുതൽ വിവരങ്ങൾ ഈ വീഡിയോ വഴി കാണാം.