കേരളത്തിൽ ഇപ്പോൾ ആരോഗ്യ കേരളം ഡിപാർട്മെന്റിൽ ജോലി നേടാം.കേരള സർക്കാർ ജോലികൾക്കായി കാത്തിരിക്കുന്ന എല്ലാവർക്കും വളരെ സന്തോഷകരമായ ഒരു വാർത്ത.കേരളത്തിൽ ആരോഗ്യ കേരളം പദ്ധതിയിൽ അക്കൗണ്ടന്റയി ഇപ്പോൾ ജോലിക്ക് അപേക്ഷിക്കാം. ഒരു ജോലി നോക്കുന്നവർക്ക് ഇതൊരു നല്ലൊരു അവസരമായിരിക്കും.കൂടുതൽ യോഗ്യത വിവരങ്ങൾ ലഭിക്കുവാൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക, വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.സർക്കാർ ജോലി അന്വേഷിച്ചു നടക്കുന്നവർക്ക് ഒരു സുവരണവസരം തന്നെയായിരിക്കും.
ഏതെങ്കിലും ഒരു അംഗീകൃത ബോർഡിൽ നിന്നും ഡിഗ്രി കൂടാതെ 2 കൊല്ലത്തെ എസ്‌പെരിൻസ് എടുത്തിരിക്കണം. ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 18 മുതൽ 36 വരെയാണ്. തസ്‌തികയുടെ ആവശ്യകതയും വ്യക്തമായി വ്യക്തമാക്കിയിട്ടുണ്ട്, കൂടാതെ അപേക്ഷിക്കുന്ന വ്യക്തി ആ തസ്‌തികയ്‌ക്കുള്ള എല്ലാ അടിസ്ഥാന ആവശ്യങ്ങളും അവൻ/അവൾ പൂർത്തീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.ആരോഗ്യ കേരളം വെബ്സൈറ്റ് വഴിയാണ് അപേക്ഷികണ്ടത്. സ്ഥിരം നിയമനം ആയിരിക്കില്ല ഉണ്ടാവുക താത്കാലികമായിരിക്കും.നോട്ടിഫിക്കേഷൻ നല്ലവണ്ണം വായിച്ച ശേഷം മാത്രം അപേക്ഷിക്കുക. ജോലി സാധ്യതയെക്കുറിച്ച് കൂടുതലറിയാൻ, ദയവായി ചുവടെയുള്ള ലിങ്കിൽ ക്ലിക്കുചെയ്യുക.