ആശുപത്രിയിൽ നിന്ന് പാപ്പാൻ വന്നു ഇടഞ്ഞ ആനയെ തളച്ചു…! ഒരു ആനയെ തലയ്ക്കുന്നതിനു വേണ്ടി മറ്റു പാപന്മാർക്ക് ഒന്നും സാധികാത്ത ഒരു അവസരത്തിൽ ആശുപത്രിയിൽ അസുഖം ബാധിച്ചു കിടന്നിരുന്ന പാപ്പാന് താനെ വരേണ്ടി വന്നു. ഒറ്റ ചട്ടം ആയിരുന്ന ഒരു ആന ആയിരുന്നു ഇത് അതുകൊണ്ട് തന്നെ മറ്റൊരു ആൾക്കും ഇതിനെ തളയ്ക്കാനോ വരുതിയിൽ നിർത്തണോ ഒന്നും സാധിക്കില്ല. അത്തരം ഒരു സാഹചര്യത്തിൽ ആനയെ വെടി വെച്ച് കൊല്ലാൻ ഉള്ള അധികൃതരുടെ തീരുമാനത്തിൽ പാപ്പാന്റെ എതിർപ്പിനെ തുടർന്ന് ആയിരുന്നു വയ്യാതെ ഇരുന്നിട്ട് കൂടെ ആശുപത്രിയിൽ നിന്നും എഴുന്നേറ്റ് വന്നു ഈ പാപ്പാൻ ആനയെ തളച്ചത്…!
അത്രയും അതികം കോലാഹലം ആണ് കൊച്ചിൻ ദേവസം ബോർഡ് ആന ആയിരുന്ന കൊടുങ്ങല്ലൂർ ഗണേശൻ എന്ന കാണിച്ചു കൂട്ടിയത്. ഗണേശൻ മുന്നേ ഇടഞ്ഞിരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട് എങ്കിൽ പോലും ഇത്രയും അതികം പ്രശനം ഉണ്ടാക്കിയിട്ടില്ല എന്നത് തന്നെ ആണ് ആനയെ വെടി വെച്ച് കൊല്ലുന്നതിനു ഉള്ള ഒരു തീരുമാനത്തിലേക്ക് അധികൃതർ എത്തിയത്. ആ ആന ഇടയുന്നതും അതുപോലെ തന്നെ വയ്യാതിരുന്നിട്ട് കൂടെ ആശുപത്രിയിൽ നിന്നും വന്നു ആനയെ പാപ്പാൻ തലയ്ക്കുന്നതും ആയ കാഴ്ച്ച ഈ വീഡിയോ വഴി കാണാം.