ആർമി ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഇതൊരു നല്ല അവസരം

ആർമി ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഇതൊരു നല്ല അവസരം.ഇപ്പോൾ ആർമയിൽ നിരവധി ഓഫീസർസ് ട്രെയിനിങ് അക്കാദമിൽ ഷോർട്ട് സെലക്ഷൻ കമ്മീഷൻ ടെക്കിൽ പോസ്റ്റുകൾക്ക് ഇപ്പോൾ അപേക്ഷിക്കാൻ.191 ഓളം ഇപ്പോൾ ഒഴുവുകൾ വനിരിക്കുന്നത്.ഷോർട്ട് സെലക്ഷൻ കമ്മീഷൻ ടെക്കിൽ തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്താൻ പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ചു.ഒരു കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഇപ്പോൾ നല്ലൊരു അവസരം തന്നെയാണ് ഇപ്പോൾ ഈ ജോലി നേടാൻ.മൊത്തം നിരവധി ഒഴുവുകളാണ് ഇപ്പോൾ ഈ ഒരു ജോലിക്ക് ഉള്ളത്.191 ഒഴുവുകൾ ഇപ്പോൾ ഉണ്ട്.

നോട്ടിഫിക്കേഷൻ നല്ലപോലെ വായിച്ച ശേഷം അപേക്ഷിക്കുക.ഓണ്ലൈനായി മാത്രമേ ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ സാധിക്കുള്ള.നിരവധി ഒഴുവുകൾ ഇപ്പോൾ ആർമിയിലേക്ക് വിളിച്ചിട്ടുളത്.എന്ജിനീറിങ് ഡിഗ്രി യോഗ്യതയുള്ള ആളുകൾക്ക് ഇപ്പോൾ അപേക്ഷിക്കാൻ സാധിക്കും.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022 മാർച്ചിലാണ് ആണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *