ആ ഗൊറില്ല കുഞ്ഞിനെ ചെയ്തത് കണ്ടോ…! കുരങ്ങു വിഭാഗത്തിൽ പെട്ട ഏറ്റവും വലിയ ജീവിയാണ് ഗൊറില്ലകൾ. അതുകൊണ്ട് തന്നെ മറ്റുള്ള കുരങ്ങന്മാരെ ക്കാൾ ഒക്കെ ഏറെ അപകടകാരി ആവും ഇത്തരത്തിൽ ഉള്ള ഗൊറില്ല വർഗമായ കുരങ്. അങ്ങനെ ഒരു അവസരത്തിൽ മൃഗശാലയിൽ വളർത്തിയിരുന്ന ഒരു ഗൊറില്ലയുടെ അടുത്ത അപ്രതീക്ഷിതം ആയി ഒരു കുട്ടി വന്നു പെട്ടപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാര്യം കണ്ടോ…! അവിടെ ഉണ്ടായിരുന്ന ആളുകളെയും ആ കുട്ടിയുടെ അച്ഛനെയും അമ്മയെയും ഉൾപ്പടെ വളരെ അതിശയിപ്പിക്കുന്ന ഒരു കാഴ്ച ആയിരുന്നു അത്. അത് നിങ്ങൾക്ക് ഇതിലൂടെ അറിയാൻ സാധിക്കുന്നതാണ്.
മറ്റുള്ള കുരങ്ങു വർഗ്ഗത്തിൽ പെട്ടവയെ അപേക്ഷിച്ചു ഗൊറില്ലകൾ കൂടുതൽ ആയും മനുഷ്യൻ മാർ ആയി വളരെ അതികം സാമ്യം ഉള്ള ഒരു ജീവി കൂടെ ആണ്. പൊതുവെ മനുഷ്യന്റെ പൂർവികർ എന്നറിയ പെടുന്ന ആപ്സ് വർഗത്തോട് ചേർന്ന് നിൽക്കുന്ന ഒന്ന് തന്നെ ആയതുകൊണ്ട് തന്നെ ഗൊറില്ലകൾക്ക് മനുഷ്യരെ പോലെ തന്നെ ഇമോഷൻസ് ഉണ്ട് എന്നാണ് പറയാ പെടുന്നത്. അത്തരത്തിൽ ഒരു കുട്ടി ഒരു ഗൊറില്ലയുടെ അരികിലേക്ക് വന്നു പെട്ടപ്പോൾ ആ ഗൊറില്ല ചെയ്ത കാര്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.