ആ പാമ്പുകളെ മൊത്തം തിന്നുന്നത് കണ്ടോ…! പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ രാജ്യത്ത് വളരെ അതികം പേടിയും അതിനുപരി അറപ്പും ആണ്. എന്നാൽ പുറം രാജ്യങ്ങളിൽ എല്ലാം പ്രിത്യേകിച്ചു ചൈന തായ്ലൻഡ് പോലുള്ള സ്ഥലങ്ങളിൽ ഒക്കെ ഇത്തരത്തിൽ ഒരുപാട് അതികം പാമ്പുകളെ നമ്മൾ മീൻ, കോഴി, ബീഫ് എന്നിവ പാചകം ചെയ്തു കഴിക്കുന്നത് പോലെ കഴിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഉള്ള ഒരു കാഴ്ച്ച ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. അതും കുറെ അതികം പാമ്പുകളെ ഇവർ കറി വച്ച് കഴിക്കുന്നതിന്റെ കാഴ്ച.
പൊതുവെ വള്ളത്തിൽ കഴിയുന്ന പാമ്പുകൾക്ക് കരയിൽ ഉള്ള വലിയ പാമ്പുകളെ പോലെ വിഷം ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഇത്തരത്തി വെള്ളത്തിൽ ജീവിക്കുന്ന പാമ്പുകളെ കഴിക്കുന്നത് കൊണ്ട് ഒരു തരത്തിൽ ഉള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകില്ല എന്നത് തന്നെ ആണ് ഇവരെ ഇത്തരത്തിൽ ഉള്ള പാമ്പുകളെ കറി വച്ച് കഴിക്കുന്നതിനു പ്രേരിപ്പിക്കുന്നത് തന്നെ. അങ്ങനെ നമുക്ക് കണ്ടാൽ വളരെ അധികം അറപ്പു തോന്നും വിധത്തിൽ വെള്ളത്തിൽ നിന്നും പിടിച്ചെടുത്ത കുറച്ചു പാമ്പുകളെ വെട്ടി നുറുക്കി കറി വയ്ക്കുന്ന കാഴ്ച ഈ വീഡിയോ വഴി കാണാം.