ആ മനുഷ്യന്റെ തല ഇപ്പോൾകടിചിടുത്തെന്നു….!

ആ മനുഷ്യന്റെ തല ഇപ്പോൾകടിചിടുത്തെന്നു….! വളരെ അധികം അപകടകരമ്യാ ഒരു കാര്യം ആണ് ഇവിടെ നടന്നിരിക്കുന്നത്. അതും ഒരു വ്യക്തി കടലിൽ കുളിക്കാൻ ഇറങ്ങിയതിനെ തുടർന്ന് അയാളുടെ തലയിൽ ഒരു പ്രിത്യേക ഇനത്തിൽ പെട്ട വളരെ അധികം അപകടകാരി ആയ ഒരു ജീവി വന്നു പറ്റി പിടിച്ചിരിക്കുകയും പിന്നീട് അത് പിടി വിടാതെ തലയിൽ തന്നെ പിടി മുറുക്കുകയും ചെയ്യുക ഉണ്ടായി. അത് കൃത്യ സമയത് ആ വ്യക്തി വേണ്ട വിധത്തിൽ ഉള്ള ഇടപെടലുകൾ ഉണ്ടായതിനെ തുടർന്ന് മാത്രം ആണ് അത്തരത്തിൽ അയാളുടെ തല ആ ജീവി കടിച്ചെടുക്കാതെ ഇരുന്നത് എന്ന് തന്നെ വേണം പറയാൻ.

സമുദ്രം എന്ന് പറയുന്നത് ഒട്ടേറെ ജീവജാലങ്ങൾ ഉൾപ്പെടുന്ന ഒരു സ്ഥലം തന്നെ ആണ്. അവിടെ നമ്മൾ ഇത് വരെ കാണാത്ത തരത്തിൽ ഉള്ള ഒരു പക്ഷെ അപകടകരമായ പല ജീവികളും ഒളിഞ്ഞിരിപ്പുണ്ടാകാം. അത്തരത്തിൽ വളരെ അധികം അപകടം നിറഞ്ഞ ജീവികളെ ഒന്നും പ്രത്യകത്തിൽ നമുക്ക് ഇത് വരെ കാണുവാൻ കഴിഞ്ഞു എന്ന് വരില്ല. അങ്ങനെ ഉള്ള ഒരു ജീവി കടലിൽ കുളിക്കാൻ ഇറങ്ങിയ ഒരാളുടെ തലയിൽ പട്ടിപിടിച്ചിരുന്നപ്പോൾ സംഭവിച്ച കാഴ്ച്ച ഈ വീഡിയോ വഴി കാണാം.

Leave a Reply

Your email address will not be published. Required fields are marked *