ഇങ്ങനെ മോതിരം കുടുങ്ങിയപോയവർ ആണോ നിങ്ങൾ….! അത് ഊരിയെടുക്കാനുള്ള അടിപൊളി ടിപ്പ്. നമ്മൾ ചെറുപ്പം മുതൽക്കേ ഇട്ടു വരാറുള്ള മോതിരം ചിലപ്പോൾ നമ്മ വലുതായാലും വിരലിൽ തന്നെ ഉണ്ടായേക്കാം. അങ്ങനെ അത് ഊരാതെ വയ്ക്കുന്ന സമയത്ത് സ്വാഭാവിയാകാം ആയും വിരലുകളുടെ തടി വികസിക്കുകയും പിന്നീട് ആ മോതിരം ഒരു വിധത്തിലും പുറത്തെടുക്കാൻ സാധികാത്ത ഒരു അവസ്ഥ വന്നേക്കാം. എന്നാൽ ഇവിടെ നിങ്ങൾക്ക് അത്തരം സാഹചര്യം അനുഭവിക്കുന്നു എങ്കിൽ വളരെ പെട്ടന്ന് തന്നെ ഒരു തരത്തിൽ ഉള്ള വേദനയും ഇല്ലാതെ മോതിരം ഊരി എടുക്കുന്നതിനു ഉള്ള മാർഗം കാണാം.
മോതിരം എന്നത് ചെറിയ കുട്ടികൾ മുതൽ അങ്ങ് പ്രായം ചെന്ന ആളുകൾ വരെ ഉപയോഗിക്കുന്ന ഒരു ആഭരണം തന്നെ ആണ്. ഇന്ന് വിപണിയിൽ സ്വർണം കൊണ്ട് ഉള്ള മോതിരം വെള്ളി കൊണ്ട്, ഡയമണ്ട് കൊണ്ട് ഉള്ള മോതിരം അതുപോലെ തന്നെ ഒരുപാട് തരത്തിൽ ഉള്ള കല്ലുകൾ പിടിപ്പിച്ചു കൊണ്ടുള്ള മോതിരങ്ങൾ നമുക്ക് ഓരോ ജ്വല്ലറി ഷോപ്പുകളിലും കാണുവാനും വാങ്ങി ഉപയോഗിക്കാനും സാധിക്കുന്നുണ്ട്. മുന്നേ സൂചിപ്പിച്ചതു പോലെ നമ്മൾ ഇത്തരത്തിൽ നമ്മൾ വാങ്ങി ഇടുന്ന മോതിരം ഊരാൻ പറ്റാത്ത സാഹചര്യത്തിലും ഊരിയെടുക്കാനുള്ള അടിപൊളി വഴി ഇതിലൂടെ കാണാം.