ഇജ്ജാതി ബൈക്ക് സ്റ്റണ്ട് ഇതിനുമുന്നെ കണ്ടുകാണില്ല….! ഇവിടെ കുറച്ചു ബൈക്ക് റേസർ മാർ വന്നു എല്ലാവരെയും ഒരു പോലെ അത്ഭുതപ്പെടുത്തികൊണ്ട് ഇരിക്കുകയാണ്. അതും നമ്മൾ ചിന്തിക്കാത്ത തരത്തിൽ ഉള്ള പ്രകടനങ്ങളും അഭ്യാസങ്ങളും എല്ലാം ബൈക്ക് ഇൽ കാണിച്ചുകൊണ്ട്. കഴിവുകൾ പല ആളുകളുടെയും ഒരുപോലെ ആയിരിക്കുക ഇല്ല. എല്ലാം ഒന്നിനൊന്നു വ്യത്യസ്തം ആണ്. അതുകൊണ്ട് തന്നെ ചിലരുടെ കഴിവുകളുടെ മുന്നിൽ പലപ്പോഴും നമ്മൾ അമ്പരന്നു പോകാറും ഉണ്ട്. അത്തരത്തിൽ കുറച്ചു വ്യക്തികളുടെ അപാര കഴിവുകൾക്ക് മുന്നിൽ അമ്പരന്നു പോയ ഒരു കാഴ്ച ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക.
ആദ്യവാഹനമായ സൈക്കിളിൽ നിന്ന് തന്നെ നമ്മൾ ഇത്തരത്തിലുള്ള അഭ്യാസപ്രകനങ്ങൾ കാഴ്ചവയ്ക്കാറുണ്ട്. അതിൽ കൂടുതലും മുന്നിലെ ചക്രം പോകുന്നതും അതുപോലെ തന്നെ സ്പീഡിൽ വന്നു ഫ്രന്റ് ബ്രേക്ക് ഇട്ടുകൊണ്ട് ബാക്ക് വീൽ പോകുന്നതും ഒക്കെ ആയ കാര്യങ്ങൾ. എന്നാൽ ഇതിൽ നിന്നും എല്ലാം വ്യത്യസ്തമായ രീതിയിൽ ഉള്ള ബൈക്ക് അഭ്യാസ പ്രകടനങ്ങളും പല ആളുകൾ കാണിക്കുന്നത് ആയി നമ്മൾ കണ്ടിട്ടുണ്ട്. അതിൽ വളരെ അതികം കൗതുകം തോന്നിപ്പിക്കുന്ന തരത്തിൽ ഉള്ള കുറച്ചു ബൈക്ക്പ്രകടനങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.