ഇടഞ്ഞ ആനയെ വെടിവെച്ചു കൊലപെടുത്തി പ്രതികാരം തീർത്തു..! തലയിടുപ്പിലും അതുപോലെ തന്നെ അഴകിന്റെ കാര്യത്തിലും എല്ലാം അന്നത്തെ കാലത്തു വളരെ അതികം പ്രശസ്തി ഉണ്ടായിരുന്നതും അതുപോലെ തന്നെ മറ്റു ആനകളിൽ നിന്നും മുന്നിട്ട് നിൽക്കുന്ന ഒരു ആന ആയിരുന്നു കവല പാറ കൊമ്പൻ എന്ന കൊല കൊമ്പൻ. ഇവൻ വളരെ അതികം അപകടകാരിയും അതുപോലെത്ത തന്നെ ആരെയും ഭയക്കാതെ ഒരു പ്രതീതി ഉള്ള ആനയും ആയിരിക്കുന്നു. കൊച്ചി രാജാവിന്റെ അഥീനാതിയിൽ ഉണ്ടായിരുന്ന ആന ആയതു കൊണ്ട് തന്നെ അദ്ദേഹം നടത്തി വന്നിരുന്ന ഒട്ടു മിക്ക്യ ഉത്സവങ്ങൾക്കും ആചാരങ്ങൾക്കും കവല പാറ കൊമ്പൻ എന്ന ഈ ആനയെ എഴുന്നള്ളിക്കാറുണ്ട്. എന്നാൽ കൊണ്ട് വന്ന ഉത്സവങ്ങളിൽ ആളുകളുടെ ഇടയിലേക്ക് പാഞ്ഞടുക്കുകയും ആ ഓട്ടത്തിനിടെ ഓടിട്ടനവധി ജീവനുകൾ ആണ് അവന്റ കാൽ പാദത്തിനു ഇടയിൽ ഞെരുങ്ങി മരിച്ചത്. അതിനുശേം അവനെ ക്ഷേത്ര മതില്കെട്ടിനുള്ളിൽ നിന്നും പുറത്തിറങ്ങാനാവാത്ത രീതിയിൽ ബന്ധിച്ചെങ്കിൽ പോലും ഗോപുരവാതിൽ ആഴത്തിൽ കുത്തി പൊളിച്ചതിന്റെ പാട് ഇപ്പോഴും ഉണ്ട് ക്ഷേത്രത്തിൽ അങ്ങനെ അവന്റെ സൗര്യം അടക്കാൻ ആവാത്ത സാഹചര്യത്തിൽ ആയിരുന്നു അന്നത്തെ ബ്രിട്ടീഷ് സൈനികരെ ഉപയോഗിച്ചുകൊണ്ട് കവളപ്പാറ കൊമ്പനെ വെടി ഉതിർത്തു കൊന്നത്. വീഡിയോ കാണു.
https://youtu.be/cWfyBSrJX_A