ഇതാണ് ആനയും പാപ്പാനും തമ്മിലുള്ള സ്നേഹം. പാപ്പാൻ എവിടെ പോയാലും ആനയെ കിട്ടിയിട്ടില്ല എന്നുണ്ടെങ്കിൽ പാപ്പാന്റെ പിന്നാലെ പാഞ്ഞെത്തുന്ന ഒരു ആനയുടെയും പാപ്പന്റെയും സ്നേഹ പ്രകടനനത്തിന്റെ കാഴ്ച ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. പല പാപ്പാന്മാരും ആനയുടെ ചട്ടക്കാരൻ ആയതു കൊണ്ട് എത്തന്നെ ആനയെ നിലയ്ക്ക് നിർത്തുന്നതിനു വേണ്ടി അവരെ വലിയ വടി ഉപയോഗിച്ച് കൊണ്ട് അടിക്കുകയും ഉപദ്രവിക്കുകയും ഒക്കെ ചെയ്യാറുണ്ട്. അത്തരതിൽ ഉള്ള ആന പാപ്പാൻ മാരെ എല്ലാം ആനകൾക്ക് വലിയ ഇഷ്ടമൊന്നും ഉണ്ടാകാറില്ല. ഏതെങ്കിലും ഒരു അവസരം കിട്ടിയാൽ അത്തരത്തിൽ ഉള്ള പാപ്പാന്മാരെ എല്ലാം ആനകൾ ചവിട്ടിയും കുത്തിയും എല്ലാം കൊള്ളുന്ന സ്ഥിതിവിശേഷം ഇതിനു മുന്നും ഉണ്ടായിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വളരെ അധികം വ്യത്യസ്തമായി ആനയെ സ്വന്തം മകനെപ്പോലെ കൊണ്ട് നടന്ന പാപ്പാന്റെയും അത് പോലെ തന്നെ തിരിച്ചു സ്നേഹം പാപ്പാനോടും കാണിക്കുന്ന ആനയുടെയും സ്നേഹപ്രകടനത്തിന്റെ കാഴ്ചകൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. ഒട്ടനവധി ഇത്തരത്തിൽ ആന പാപ്പാനും അതുപോലെ തന്നെ ആനയും തമ്മിൽ ഉള്ള സ്നേഹ ബന്ധത്തിന്റെ കാഴ്ചകൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത് വളരെ അധികം കൗതുകം തോന്നിയ ഒന്നായിരുന്നു. വീഡിയോ കണ്ടു നോക്കൂ.