നമ്മുടെ നാട്ടിലെ വൃത്തിഹീനമായ സ്ഥലങ്ങൾ കുറെ ഉണ്ട്. തെരുവ് പട്ടികളും പൂച്ചകളും നമ്മൾ ഉപയോഗിക്കുന്ന പല സ്ഥലങ്ങളിലും അവരും വരുന്ന്.ഈ വീഡിയോയിൽ നമുക്ക് ഒരു പട്ടി റെയിൽവേ സ്റ്റേഷനിൽ നിന്നും വെള്ളം കുടിക്കുന്നതാണ്.എന്നാൽ നമ്മൾ വിചാരിക്കുന്ന പോലെ നിലത്ത് നിന്നോ പാത്രത്തിൽ നിന്നോയല്ലാ. റെയിൽവേ സ്റ്റേഷനിൽ നിന്നും ഉള്ള ഒരു വെള്ളത്തിന്റെ പൈപ്പിൽ നിന്നാണ് ഈ പട്ടിയും വെള്ളം കുടിക്കുന്നത്.എല്ലാവരും വെള്ളം കുടിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു ടാപ്പിൽ നിന്നാണ് ഈ പട്ടിയും വെള്ളം കുടിക്കുന്നത്.ഇത് കണ്ട് നിന്ന എല്ലാരും തന്നെ പേടിച്ചു പോയി.
ഇത്രയും വൃത്തികെട്ട സാഹചര്യത്തിൽ നിന്നും വെള്ളം കുടിച്ചാൽ എല്ലാർക്കും അസുഖങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.ഇങ്ങനെ തെരുവ് പട്ടികൾ നമ്മൾക്ക് തരുന്ന രോഗങ്ങൾ വളരെ വലുതാവാനുള്ള സാധ്യതയുണ്ട്.എല്ലാവരും ഇനി ഇങ്ങനെയുള്ള പൊതു സ്ഥലങ്ങളിൽ നിന്നും വെള്ളം എടുക്കുമ്പോൾ നല്ലപോലെ ശ്രദ്ധിച്ചു മാത്രം വെളളം എടുക്കുക.ഇല്ലങ്കിൽ നല്ലപോലെ കഴുകിയ ശേഷം മാത്രം ഇവിടെ നിന്നും വെള്ളം എടുക്കുക.