ഇതിന്റെ മുന്നിൽ എങ്ങാനും പെട്ടുകഴിഞ്ഞാൽ തീർന്നതുതന്നെ…! കോമാടോ ഡ്രാഗൺ എന്ന അപൂവ്വ ഇനത്തിൽ പെട്ട ഒരു ഉരഗ വർഗത്തെ നിങ്ങൾ എവിടെയും കണ്ടു കാണില്ല. കാരണം ഇത് നിബിഡമായ വനങ്ങളിൽ മാത്രം അതും ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രമേ കണ്ടു വരാറുള്ളൂ. ഇവ ഏതൊരു ജീവിയെ മുന്നിൽ കണ്ടാലും വെറുതെ വിടില്ല. അതിനെ ആക്രമിച്ചു കൊണ്ട് ഭക്ഷിക്കുന്ന പ്രവണത ആണ് ഇത്തരത്തിൽ ഉള്ള കോമാടോ ഡ്രാഗണുള്ളത്. ആ പേരിൽ തന്നെ ആ ഭീകരത ഒളിഞ്ഞിരുപ്പുണ്ട്. നമ്മൾ സിനിമകളിലും മറ്റും കേട്ടിട്ടും കണ്ടിട്ടും ഉള്ള ഒരു ജീവി ആണ് ഡ്രാഗണുകൾ.
ഇത്തരത്തിൽ ഡ്രാഗണുകൾ തീ തുപ്പികൊണ്ട് ആണ് ആക്രമിക്കുന്നത് എങ്കിൽ ഇവിടെ കോമാടോ ഡ്രാഗൺ എന്ന ഈ ഡ്രാഗൺ തീ തുപ്പാനുള്ള ശേഷി ഒന്നും ഇല്ല. എന്നിരുന്നിട്ട് കൂടെ ഇത്രയും വലിയ അപകടം നിറഞ്ഞ ഒരു ജീവി ആയിട്ട് തന്നെ ആണ് ഇത്തരത്തിൽ കോമഡിയോ ഡ്രാഗണുകളെ അറിയപ്പെടുന്നത്. അതിനുള്ള വളരെ മികച്ച ഒരു ഉദാഹരണം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കും. അതും ഒരു കോമാടോ ഡ്രാഗൺ ഒരു വവ്വാലിനെ ജീവനോടെ അകത്താക്കുന്ന കാഴ്ച. അതിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.