ഇതുകണ്ടാൽ നിങ്ങൾക്ക് ചിരിയടക്കിപിടിക്കാൻ കഴിഞ്ഞു എന്നുവരില്ല. പൂച്ച നായ പോലുള്ള മൃഗങ്ങളുടെ ഇടയിലേക്ക് ഒരു കടന്നുവയുടെ വേഷംകെട്ടി വന്നപ്പോൾ സംഭവിച്ച വളരെ അധികം രസകരമായ ഒരു സംഭവം കണ്ടോ…! കടുവ എന്ന് പറയുമ്പോൾ സെരിക്കും ഉള്ള കടുവ അല്ല ഒരു ഡമ്മി മുതലയെ ആണ് ഇട്ടു കൊടുത്തത്. അത് കണ്ട ഉടനെ തന്നെ കൂടെയുള്ള എല്ലാ നായകളും ഒത്തു കൂടുകയും പിന്നീട് അവിടെ കാണിച്ചു കൂട്ടിയ അക്രമം നിങ്ങൾക്ക് കണ്ടാൽ ശരിക്കും ചിരിവന്നു പോകും. അത്രയും രസകരമായ ഒരു സംഭവം തന്നെ ആയിരുന്നു അത്. പൊതുവെ ഇത്തരത്തിൽ ഓരോ വളർത്തു മൃഗങ്ങളും കാണിച്ചു കൂട്ടുന്ന പല കാര്യങ്ങളും നമുക്ക് വളരെ കൗതുകം ആയി തോന്നാറുണ്ട്.
അതിൽ കൂടുതലും പൂച്ചകളും പിന്നെ നായകളും ആയിരിക്കും. ഇവിടെ അത്തരത്തിൽ ഒരു പൂച്ചയുടെ മുന്നിലേക്ക് അതുപോലെ വേഷം കെട്ടിച്ചെന്നപ്പോൾ ആ പാഞ്ഞോടുന്നത് ഉള്പടെ വളരെ അധികം കൗതുകം ഉണർത്തുന്നതും അതുപോലെ തന്നെ കണ്ടു കഴിഞ്ഞാൽ ഒന്ന് ചിരി അടക്കി പിടിക്കുവാൻ പോലും സാധിക്കാത്ത തരത്തിൽ ഉള്ള ഓരോ മൃഗങ്ങളുടെയും വളരെ രസകരമായ സംഭവങ്ങൾ ഈ വീഡിയോ വഴി കാണുവാൻ സാധിക്കും. വീഡിയോ കണ്ടു നോക്കൂ.