ഇതുപോലെ അപകകരമായ ബൈക്ക് റേസ് ഇതിനുമുന്നെ കണ്ടുകാണില്ല…! നമ്മൾ പൊതുവെ കണ്ടിട്ടുള്ള ബൈക്ക് റേസ് എന്ന് പറയുന്നത് വളവും തിരിവും ഒക്കെ ഉള്ള ടാർ ചെയ്ത റോഡിലൂടെ ഒക്കെ ആണ്. എന്നാൽ ഇവിടെ ഒരാൾക്ക് നടന്നു പോകുവാൻ പോലും ഇടമില്ലാത്ത ഒരു ആട്ടത്തിലൂടെയും അതുപോലെ അപകടം നിറഞ്ഞ വഴികളിലൂടെ ഒക്കെ ബൈക്ക് റേസ് നടത്തുന്ന കാഴ്ച കാണുവാൻ സാധിക്കും. ഓരോ റേസിംഗ് നു ഇടയിൽ ഒരുപാട് അതികം അപകങ്ങൾ സംഭവിക്കാൻ ഉള്ള സാദ്ധ്യതകൾ വളരെ അധികം കൂടുതൽ ആണ്. ചിലപ്പോൾ ഓടിച്ചുകൊണ്ട് ഇരിക്കുന്ന വണ്ടി മറിയുന്നതോ ആയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ ഉള്ള റേസിംഗ് നു ഒക്കെ പങ്കെടുക്കുന്നതിന് മുൻപ് ഒരുപാട് അതികം സുരക്ഷാ സംവിധാനങ്ങൾ ഒക്കെ അതിൽ പങ്കെടുക്കുന്ന ആളുകൾ കൈക്കൊള്ളും.
അതൊന്നും ഇതുപോലെ അപകടം പിടിച്ച അവഴികളിലൂടെ ഉള്ള റേസിംഗ് ഇത് പ്രാവർത്തികം ആണോ എന്നെല്ലാം എല്ലാവര്ക്കും ഉള്ള ഒരു സംശയംട് തന്നെ ആണ്. പൊതുവെ കണ്ടിട്ടുള്ള ബൈക്ക് റേസിങ്ങുകളിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായതും അതുപോലെ തന്നെ വളരെ അധികം അപകടം നിറഞ്ഞതും ആയ ഒരു ബൈക്ക് റേസ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.