ഇത്രയും വലുപ്പമുള്ള തണ്ണിമത്തൻ കണ്ടുകാണില്ല

ഇത്രയും വലുപ്പമുള്ള തണ്ണിമത്തൻ കണ്ടുകാണില്ല. ഈ കഴിഞ്ഞ വന്നാൽ കാലത്തു ഏറ്റവും കൂടുതൽ ട്രെൻഡ് ആയി മാറിയ ഒരു പഴം ആയിരിക്കുന്നു തണ്ണി മത്തൻ. ഇൻസ്റാഗ്രാമിലും യു ട്യൂബ് ലും എല്ലാം തണ്ണിമത്തൻ കൊണ്ടുള്ള ജ്യൂസ് കളുടെ ഒരു നിര തന്നെ ആയിരുന്നു. ആണ് ഉണ്ടായിരുന്നത്. മുഹബത് കാ സര്ബത് എന്ന പേരിൽ ട്രെൻഡ് ഇങ്ങു ഇന്ത്യയിൽ ഉടനീളം കണ്ടു വരുന്ന ഒരു സ്ഥിതി ഉണ്ടായിരുന്നു. നല്ല തണുത്ത പാലിൽ തണ്ണിമത്തൻ ചെറുതാക്കി അറിഞ്ഞിട്ടു അതിൽ സ്പെഷ്യൽ സര്ബത് ഒഴിച്ചായിരുന്നു മുഹബത് ക്ക സര്ബത് ഉണ്ടാക്കിയിരുന്നത്. ഇത് ഉണ്ടാക്കുന്ന റീലിസ് തന്നെ നൂറിൽ അതികം ഉണ്ടായിരുന്നു എന്നത് തന്നെ ആണ് അത്ഭുതം ആക്കുന്നത്.

വേനൽ കാലത് ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ഒരു സാധനം തന്നെ ആണ് ഇത്തരത്തിൽ തണ്ണിമത്തൻ. ഇത് കേരളത്തിൽ തന്നെ ഒരു ജില്ലയിലും ഓരോ പേരുകളിൽ ആണ് അറിയപ്പെടുന്നത്. ബത്തക്ക, വത്തക്ക, കുമ്മാട്ടിക്ക, എന്നിങ്ങനെ ഒരുപാട് പേരുകളിൽ തണ്ണിമത്തൻ അറിയപ്പെടുന്നുണ്ട്. നമ്മൾ പൊതുവെ കണ്ടിട്ടുള്ള തണ്ണിമത്തൻ എല്ലാം ഒരു ഫുട് ബോളിന്റെ വലുപ്പം മാത്രമേ ഉണ്ടാകു. എന്നാൽ ഇവിടെ നിങ്ങൾക്ക് അതിലേറെ ഇരട്ടി വലുപ്പം വരുന്ന തണ്ണിമത്തൻ കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *