ഇനി പാമ്പാടി രാജനു വരുന്ന പാപ്പാന്മാർ ആര് ? രതീഷ് രാജനിൽ നിന്നും ഇറങ്ങി. ഏകദേശം പത്തു വർഷത്തെ ആത്മബന്ധം ആണ് പാമ്പാടി രാജൻ എന്ന ആനയും ആ ആനയുടെ ഒന്നാം പാപ്പാൻ ആയ രതീഷും തമ്മിൽ ഉള്ളത്. കേരളത്തിലെ തന്നെ ഏറ്റവും അതികം പ്രചാരത്തിൽ ഉള്ള നല്ല തലയിടിപ്പുള്ള ഒരു ആന ആണ് പാമ്പാടി രാജൻ എന്ന കൊമ്പൻ. അത്തരത്തിൽ ഒരു ആനയെ ഇത്രയും കാലം കൊണ്ട് നടന്ന ഒരു പാപ്പാൻ പടിയിറങ്ങുക എന്ന് പറയുമ്പോൾ തന്നെ ആ ആനയിക്കും അതുപോലെ രതീഷ് എന്ന പാപ്പാനും ഉണ്ടാകുന്ന വിഷമം പറഞ്ഞറിയിയ്ക്കേണ്ട കാര്യം ഇല്ലാലോ.
ഈ കാലയളവിൽ അതായത് ഈ പത്തു വർഷ കാലയളവിൽ മുഴുവൻ ആയും പാമ്പാടി രാജന്റെ ഒന്നാംപാപ്പാൻ ആയിരുന്നല്ല രതീഷ് എങ്കിൽ പോലും അവന്റെ ചട്ടക്കാരനായും, സഹായി ആയും, പിന്നീട് ഒന്നാം പാപം ആയും ആയിരത്തോളം പൂരങ്ങൾക്കും ഉത്സവങ്ങൾക്കും എല്ലാം കൂടെ ഉണ്ടായിരുന്ന പാപ്പാൻ ആയിരുന്നു രതീഷ്. ആ രതീഷ് ആനയുടെ ഒന്നാം പാപ്പാനിൽ നിന്നും പാടി ഇറങ്ങുകയും പിന്നീട് രാജന്റെ കാര്യങ്ങൾ എല്ലാം നോക്കുന്നത് പ്രിൻസ് എന്ന യുവാവ് ആണ്. ഈ വീഡിയോ കണ്ടു നോക്കൂ.