എയർപോർട്ടിൽ ജോലി നോക്കുന്നവർക്ക് എയർ ഇന്ത്യയിൽ ഇപ്പോൾ അപേക്ഷിക്കാം.ജൂനിയർ എക്സിക്യൂട്ടീവ് ഓഫീസർ തുടങ്ങിയ പോസ്റ്റുകൾക്കാണ് ഇപ്പോൾ ജോലി വിളിച്ചിരിക്കുന്നത്.എയർപോർട്ട് ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഇപ്പോൾ വന്നിരിക്കുന്നത് വളരെ നല്ലൊരു അവസരമാണ്.നല്ലൊരു ജോലി ആഗ്രഹിക്കുന്നവർ ഈ ഒരു പോസ്റ്റിലേക്ക് അപേക്ഷിക്കുക.പരീക്ഷ ഒന്നും ഇല്ലാതെ തന്നെ നിങ്ങൾക്ക് ഈ ഒരു ജോലിയിൽ പ്രവേശിക്കാം. അപേക്ഷിക്കുന്നവർ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള എല്ലാ യോഗ്യതാ വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.തസ്തികയുടെ പേരുകൾ, യോഗ്യതകൾ, പ്രായപരിധി, ശമ്പളം മുതലായ പ്രസക്തമായ വിശദാംശങ്ങൾ നൽകിയിരിക്കുന്നു. ഈ ഒരു ജോലി കിട്ടിയാൽ നല്ലൊരു ശമ്പളത്തിൽ ജോലി ചെയ്യാൻ സാധിക്കും.ജൂനിയർ എക്സിക്യൂട്ടീവ് , ഓഫീസർ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ വേണ്ടി അംഗീകൃത ബോർഡിൽ നിന്നും ഡിഗ്രി വേണം.
എയർ പോർട് ജോലി നോക്കുന്നവർക്ക് ഇതൊരു നല്ല അവസരം തന്നെയായിരിക്കും.35 വയസ്സ് മുതൽ 45 വയസ്സ് വരെയാണ് പ്രായപരിധി.നല്ല കായിക ക്ഷമതയും ആവശ്യമാണ്. കൂടുതൽ ഒഴിവുകൾ അറിയാൻ വീഡിയോ കാണുക.