ആർമി ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഇതൊരു നല്ല അവസരം.ഇപ്പോൾ ആർമയിൽ NCC റിക്രൂട്ട്മെന്റ് വഴി ആളുകളെ നിയമിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും ഇപ്പോൾ അപേക്ഷിക്കാൻ പറ്റും.100ഓളം ഇപ്പോൾ ഒഴുവുകൾ വനിരിക്കുന്നത്.NCC വഴിയുള്ള റിക്രൂട്ട്മെന്റ് തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്താൻ പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ചു.ഒരു കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഇപ്പോൾ നല്ലൊരു അവസരം തന്നെയാണ് ഇപ്പോൾ ഈ ജോലി നേടാൻ.മൊത്തം നിരവധി ഒഴുവുകളാണ് ഇപ്പോൾ ഈ ഒരു ജോലിക്ക് ഉള്ളത്.നിങ്ങൾക്ക് ഒരു ഡിഗ്രി യോഗ്യതയും NCC യിൽ പ്രവർത്തിച്ച വ്യക്തിയാണക്കിൽ ഇപ്പോൾ ഈ ജോലിക്ക് അപേക്ഷിക്കാൻ പറ്റും.
നോട്ടിഫിക്കേഷൻ നല്ലപോലെ വായിച്ച ശേഷം അപേക്ഷിക്കുക.ഓണ്ലൈനായി മാത്രമേ ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ സാധിക്കുള്ള.നിരവധി ഒഴുവുകൾ ഇപ്പോൾ ആർമിയിലേക്ക് വിളിച്ചിട്ടുളത്. ഡിഗ്രി യോഗ്യതയുള്ള ആളുകൾക്ക് ഇപ്പോൾ അപേക്ഷിക്കാൻ സാധിക്കും.ഡിഗ്രിക്ക് 50 % മാർക്ക് വേണം.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022 മാർച്ച് 30 ആണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.
https://www.youtube.com/watch?v=Mi-3z6vY2P0