ഇപ്പോൾ എംപ്ലോയ്‌മെന്റ് exchange വഴി ജോലി നേടാം

ഒരു പ്രൈവറ്റ് ജോലിയാണോ ആഗ്രഹം എങ്കിൽ ഇപ്പോൾ എംപ്ലോയ്‌മെന്റ് exchange വഴി ജോലി നേടാം. നേരിട്ടയിരിക്കും ഇപ്പോൾ നിയമനം ഉണ്ടാവുക.പ്ലസ് ടു ,10 ക്ലാസ്,ഡിഗ്രി അല്ലങ്കിൽ MBA കോഴ്സുകൾ കഴിഞ്ഞ ആളുകൾക്കാണ് ഇപ്പോൾ ഇതിൽ അവസരമുള്ളത്.നിരവധി ഒഴുവുകൾ ഇപ്പോൾ വന്നിട്ടുണ്ട്.കമ്പനിയെ നേരിട്ട് ബന്ധപ്പെട്ട ശേഷം ജോലിയെ കുറിച്ചു അന്വേഷിക്കുക.നിരവധി ഒഴുവുകൾ വെബ്സൈറ്റിൽ പറയുന്നുണ്ട്. നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ചു ഇപ്പോൾ അപേക്ഷ കൊടുക്കാം.

സെയിൽസ് എക്സിക്യൂട്ടീവ് ,ബിസിനസ്സ് ഡെവലപ്പ്‌മെന്റ് ഓഫീസർ,ടെലി കോളർ തുടങ്ങിയ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷകൾ കൊടുക്കാം.10 ക്ലാസ്,പ്ലസ് ടു ,ഡിഗ്രി യോഗ്യതയുള്ള ആളുകൾക്ക് അപേക്ഷിക്കാൻ പറ്റിയ പോസ്റ്റുകളുണ്ട്.ഈ വിദ്യാഭ്യാസ യോഗ്യതയുള്ള ആളുകൾക്ക് പെട്ടന്ന് തന്നെ വെബ്സൈറ്റിയിൽ കേയറി അപേക്ഷ കൊടുക്കുക.

https://youtu.be/zTNxoflkDB4

Leave a Reply

Your email address will not be published.