ഇയാളുടെ കഴിവ അപാരംതന്നെ….! പലരും പല സാഹചര്യത്തിലും കാർ ഒന്ന് എവിടെയെങ്കിലും പാർക്ക് ചെയ്യുന്നതിന് വേണ്ടി പ്രയാസം അനുഭവിക്കുന്ന ആളുകൾ ആണ്. പ്രിത്യേകിച് വളരെ അധികം തിരക്കുള്ള സിറ്റികളിലോ അതുപോലെ തീരെ ചെറിയ വഴി കളിലോ ഒക്കെ കാർ കൊണ്ട് പോയി പാർക്ക് ചെയ്യാൻ എത്രത്തോളം ബുദ്ധിമുട്ടണം എന്ന് പറയണ്ട കാര്യം ഇല്ലാലോ. അത്തരം ഒരു സാഹചര്യത്തിൽ വളരെ അതികം വ്യത്യസ്തമായ രീതിയിൽ കണ്ടാൽ കൗതുകം തോന്നിപ്പോകുന്ന തരത്തിൽ ഒരു കാർ ഒരു ചെറിയ സ്ഥലത്തു പാർക്ക് ചെയ്യുകയും പിന്നീട് അത് തിരിച്ചെടുക്കുകയും ഒക്കെ ചെയ്യുന്ന കാഴ്ച വളരെ അധികം രസകരമായ ഒന്ന് തന്നെ ആയിരുന്നു.
അതും ഇന്നോവ പോലുള്ള ഒരു വലിയ കാർ. ആ സ്ഥലം നോക്കി കഴിഞ്ഞാൽ തന്നെ നിങ്ങൾക്ക് അറിയാൻ സാധിക്കും. ആ ഇന്നോവ കാർ തികച്ചും പൂർണമായി കൊള്ളാവുന്ന അത്ര സ്ഥലം മാത്രമേ അവിടെ ഉള്ളു എന്നത്. എന്നിരുന്നിട്ട് കൂടെ വളരെ അധികം അപകർകരമായ തൊട്ടടുത്ത കായൽ ഉള്ള ആ കുഞ്ഞു സ്പേസ് ഇൽ കാർ കയറ്റി പാർക്ക് ചെയ്യുകയും പിന്നീട് തിരിച്ച അതുപോലെ തന്നെ എടുക്കുകയും ചെയ്യുന്ന ആ ഡ്രൈവറെ സമ്മതിക്കണം. വീഡിയോ കണ്ടു നോക്കൂ.