ഇയാളുടെ ധൈര്യം സമ്മതിക്കുക തന്നെ വേണം…! അതും ഒരു പുലി മുന്നിൽ വന്നു നിന്നിട്ടും ധൈര്യം കൈ വിടാതെ അയാൾ അയാളുടെ കൈയിൽ ഉള്ള കാമറ ഉപയോഗിച്ച് കൊണ്ട് ഫോട്ടോ എടുക്കുക ആണ് ചെയ്തത്. പൊതുവെ ഇത്തരത്തിൽ ഉള്ള വൈൽഡ് ലൈഫ് ഫോട്ടോ ഗ്രാഫേഴ്സ് എല്ലാം വളരെ അധികം മൃഗങ്ങൾ ആയി ഇട പെഴകേണ്ട ആളുകൾ ആണ്. ഇവർ ദിനം പ്രതി ഒട്ടനവധി മൃഗങ്ങളെ അവരുടെ ക്യാമെറയിൽ പകർത്തുന്ന ആളുകൾ ആണ്. അത് മാത്രം അല്ല ഒരു വന്യ മൃഗം അടുത്തേക്ക് വന്നാലോ മറ്റോ പരിഭ്രാന്തർ ആവാതെ എന്ത് ചെയ്യണം എന്ന് പോലും ഇവർക്ക് പരിശീലനം ലഭിച്ച ആളുകൾ ആയിരിക്കും.
നമ്മുടെ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി ആഫ്രിക്കൻ വനാന്തരങ്ങളിൽ എല്ലാം വന്യ മൃഗങ്ങളെ നമുക്ക് നേരിട്ട് കാണുന്നതിന് മൃഗശാലയിലെ കാഴ്ച ബംഗ്ലാവിലും എല്ലാം പോകുന്നതിനു പകരം അവർ പോകുന്നത് വന്യ മൃഗങ്ങൾ വസിക്കുന്ന കൊടും കാട്ടിൽ ആയിരിക്കും. അത്തരത്തിൽ കട്ടിൽ പോയി പുലി കടുവ സിംഹം പോലുള്ള ഭീകരന്മാർ ആയ വന്യ മൃഗങ്ങളുമായി ഇടപെഴകുന്ന സഞ്ചാരികളുടെ കാഴ്ച്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. അതിനായി വീഡിയോ കണ്ടുനോക്കൂ.