ഇലക്ട്രിക്ക് പോസ്റ്റിൽ കയറിയ കുരങ്ങന് സംഭവിച്ചത് കണ്ടോ…!

ഒരു കുരങ്ങൻ ഇലക്ട്രിക്കൽ കമ്പിയിൽ കയറി പിടിക്കുകയും പെട്ടന്ന് തന്നെ ഷോക്ക് ഏറ്റു അതിൽ നിന്നും പിടി വിടാൻ സാധിക്കാതെയും ആയപ്പോൾ അവിടെ ഉള്ള നാട്ടുകാർ ചേർന്ന് കൊണ്ട് ആ കുരങ്ങനെ അതിന്റെ മുകളിൽ നിന്നും താഴെ ഇറക്കുകയും പിന്നീട് ആ കുരങ്ങനെ രാഖിച്ചെടുക്കാൻ ഉള്ള നടപടികൾ ചെയ്യാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ഉള്ള കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. പൊതുവെ ഏതൊരു വ്യത്യ്‌തികരണ ഉത്പന്നങ്ങൾ ഉപയോഗിക്കുമ്പോഴും വളരെ അതികം ശ്രദ്ധയോട് കൂടി വേണം ചെയ്യാൻ എന്ന് പറയാറുണ്ട്. കാരണം ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ടിട്ടുള്ളതും ഇതുപോലുള്ള ഇലക്ട്രിക് ഉപകരണങ്ങളിൽ നിന്നും പലപ്പോഴും ആയി ഷോക്ക് ഏറ്റിട്ടും ഒക്കെ ആണ്.

പൊതുവെ നമ്മുടെ വീട്ടിലേക്കും മറ്റും കറന്റ് കടത്തി വിടുന്നതിനു ഓരോ പ്രദേശങ്ങളിലും ആയി റോഡിൻറെ ഓരോ വശത്തും ഒരുപാട് ഇലക്ട്രിക്കൽ പോസ്റ്റുകൾ സ്ഥാപിക്കുന്നത് ആയി നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഉള്ള പോസ്റ്റുകളിലൂടെ പതിനൊന്ന് കിലോ വാട്ട് വൈദുതി ആണ് ദിനപ്രധി നമ്മുടെ വീടുകളിലേക്ക് പ്രവഹിക്കുന്നത്. അത്തരത്തിൽ വളരെ അപകടകരമായ ഒരു ഇലക്ട്രിക്കൽ പോസ്റ്റിൽ ഒരു കുരങ്ങൻ പൊത്തിപിടിച്ചുകയറുകയും പിന്നീട് സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

 

Leave a Reply

Your email address will not be published. Required fields are marked *