ഈ ആനക്കുട്ടിക്ക് ഏറ്റവും ഇഷ്ടമുള്ളകാര്യം കെട്ടിപിടുത്തമാണ്….! അതും ഏതൊരു മനുഷ്യനെ കണ്ടാൽ പോലും ഈ ആനക്കുട്ടി വെറുതെ വിടില്ല അവരുടെ അടുത്തേക്ക് വളരെ സ്നേഹത്തോടെ ഓടിച്ചെന്ന് ആ ചെറിയ തുമ്പി കൈ കൊണ്ട് വാരി പുണർന്നു കൊണ്ട് സ്നേഹ പ്രകടനം നടത്തുക ആണ് ചെയ്യാറുള്ളത്. മിക്ക്യപ്പോഴും മനുഷ്യനും മൃഗങ്ങളും ആയിട്ടുള്ള സൗഹൃദത്തിന്റെ ഒരുപാട് അതികം കാഴ്ചകൾ ഒക്കെ നമ്മൾ ഇതിനു മുന്നേ കണ്ടിട്ടില്ലതാണ്. എന്നാൽ അതിൽ നിന്നൊക്കെ വളരെ അധികം വ്യത്യസ്തമായി ഒരു ആനക്കുട്ടി അവിടെ ഉള്ള മനുഷ്യരോട് സ്നേഹം പ്രകടിപ്പിക്കുന്ന വളരെ അധികം കൗതുകം തോന്നിപ്പോകുന്ന തരത്തിൽ ഉള്ള ഒരു സൗഹൃദത്തിന്റെ കാഴ്ച ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. പൊതുവെ ഇത്തരത്തിൽ ഒട്ടും ഇണങ്ങാത്ത തരത്തിൽ ഒരു മൃഗം ആണ് ആന. ആ ഒരു കാര്യം ആണ് ഇവിടെ വളരെ അധികം അതിശയത്തിനു ഇടയാക്കി ഇരിക്കുന്നത്. പൊതുവെ കുട്ടി ആനകൾ എല്ലാം ചെറിയ രീതിയിൽ കുറുമ്പ് കാണിച്ചുകൊണ്ട് മനുഷ്യരെ ഒന്നും ആ ഭാഗത്തേക്ക് അടുപ്പിക്കാറില്ല. എന്നാൽ ഇവിടെ ഈ ആന കുട്ടി ചെറിയ തോതിൽ കുട്ടികുറുമ്പന് ആണെങ്കിൽ കൂടി മനുഷ്യരെ കാണുമ്പോൾ സ്നേഹപ്രകടിപികുന്ന കാഴ്ചകൾ ഈ വീഡിയോ വഴി കാണാം.