ഈ ആനക്കുട്ടിയുടെ കളി കണ്ടാൽ ആരും നോക്കി നിന്ന് പോവും. നെറ്റിപ്പട്ടം കെട്ടി നിൽക്കുന്ന രണ്ടു ആനകൾക്ക് നടുവിൽ നിന്ന് ഈ കുട്ടി കൊമ്പൻ കാണിക്കുന്ന ഓരോ വികൃതികളും ഒരു തവണ എങ്കിലും ഒന്ന് കണ്ണെടുക്കാതെ നോക്കി നിൽക്കാതെ ഇരിക്കാൻ കഴിയില്ല. ആനകുട്ടികൾ ആയാലും ഏത് മൃഗത്തിൽ പിറന്ന കുട്ടികളും ആയിക്കോട്ടെ അവർ മനുഷ്യന് പിറക്കുന്ന കുട്ടികൾ എങ്ങനെ ആണോ അവരുടെ ചെറു പ്രായത്തിൽ പെരുമാറുന്നത് അതുപോലെ തന്നെ കുറുമ്പും കുസൃതിയെല്ലാം ആയി പെരുമാറുന്നത് കണ്ടിട്ടുണ്ട്. അതുപോലെ ഒരു കാര്യം തന്നെ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക.
അതും ഒരു ആനക്കുട്ടിയെ സ്വന്തം അച്ഛനെയും അമ്മയെയും നെറ്റിപ്പട്ടം കെട്ടി നിർത്തിയതിനു ഇടയിൽ കൊണ്ട് വിട്ടപ്പോൾ അവിടെ കിടന്നു അവൻ കാണിച്ചു കൂട്ടുന്ന കുസൃതിയാകൾ. പൊതുവെ ഇത്തരത്തിൽ ഒട്ടും ഇണങ്ങാത്ത തരത്തിൽ ഒരു മൃഗം ആണ് ആന. ആ ഒരു കാര്യം ആണ് ഇവിടെ വളരെ അധികം അതിശയത്തിനു ഇടയാക്കി ഇരിക്കുന്നത്. പൊതുവെ കുട്ടി ആനകൾ എല്ലാം ചെറിയ രീതിയിൽ കുറുമ്പ് കാണിച്ചുകൊണ്ട് മനുഷ്യരെ ഒന്നും ആ ഭാഗത്തേക്ക് അടുപ്പിക്കാറില്ല. എന്നാൽ ഇവന്റെ സ്ഥിതി അങ്ങനെ അല്ല. വീഡിയോ കണ്ടു നോക്കൂ.