ഇന്ത്യയിലെ തന്നെ വളരെ കുറവ് വ്യവസായങ്ങൾ ഉള്ള ഒരു സംസ്‌ഥാനമാണ് നമ്മുടെ കേരളം.നമ്മുടെ നാട്ടിൽ ദിവസവും ഒരു വാർത്തയെക്കിലും ഒരു വ്യവസായം പൂട്ടിച്ചതായി ഉണ്ടാവും.അത്രയും അധികം കടകൾ കൊടി കുത്തി നമ്മൾ പൂട്ടിച്ചിട്ടുണ്ട്.ഈ വീഡിയോയിലും ഇതേ പോലത്തെ ഒരു കടയെ പൂട്ടിക്കുന്നതാണ്. ഒരു കടയിലേക്ക് വരുന്ന വണ്ടിയെ കുറച്ചു ആളുകൾ ചേർന്ന് തടയുന്നതാണ് ഈ വീഡിയോ. വണ്ടിയുടെ അടുത്തേക്ക് കുറെ ആളുകൾ ഓടി വരുന്നത് കാണാൻ പറ്റും.
ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഇപ്പോൾ നാട്ടിൽ വളരെ അധികം കൂടി വരുന്നുണ്ട്.കുറെ പൈസ മുടക്കി നടത്തുന്ന എത്രയോ കടകളാണ് ഇപ്പോൾ ഇങ്ങനെ പൂട്ടിയിട്ടുള്ളത്.ഒരുപാട് ആളുകളുടെ ജീവിതമാണ് ഇങ്ങനെ നഷ്ടമായിട്ടുളത്.ഒരുപാട് കുടുംബങ്ങൾ വഴിയാത്തരമായി പോകുന്നുണ്ട്.ഈ വീഡിയോയിലും ഇതേ പോലെ ഒരു കടയുടെ പ്രവർത്തനം നിർത്തുന്നതാണ് കാണാൻ പറ്റുന്നത്.