ഈ ചെറിയ കുട്ടികൾ പാചകം ചെയുന്നത് കണ്ടോ…! വളരെ അതികം കൗതുകം തോന്നി പോകുന്ന ഒരു കാഴ്ച തന്നെ ആയിരുന്നു അത്. അതും ശേരിക്കും തീ കത്തിച്ചു കൊണ്ട് അതിൽ ചട്ടി കയറ്റി എണ്ണ അഴിച്ചു വലിയ ആളുകളെ പോലെ പാചകം ചെയ്യുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ വളരെ കൗതുകം നിറഞ്ഞ കാഴ്ച. നമ്മുടെ ചെറുപ്പകാലത് ഒക്കെ ഇങ്ങനെ പാചകം ചെയ്തു കളിക്കാറുണ്ട് എങ്കിൽ പോലും അത് ചിരട്ടയിലോ അതുപോലെ തന്നെ തീ ഒന്നും ഉപയോഗിക്കാതെ മണ്ണ് കുഴച്ചുകൊണ്ട് അപ്പവും അതുപോലെ തന്നെ ചെമ്പരത്തി ഇല കൊണ്ട് പപ്പടവും ഒക്കെ തീർത്തിട്ടാണ് എന്ന് മാത്രം.
അത് ഒക്കെ ഓർത്തു നോക്കുമ്പോൾ ആണ് കുട്ടികൾ വളരെ അധികം മാറി ചിന്തിച്ചു തുടങ്ങി എന്ന് നമുക്ക് മനസിലാക്കുന്നത്. ഇത് എന്ന് പറയുന്നത് വളരെ അധികം അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ്. കാരണം ഇവർ വലിയ ആളുകൾ ചെയ്യുന്നത് പോലെ തന്നെ തീ കത്തിച്ചും അതുപോലെ എണ്ണ ഒഴിച്ചുകൊണ്ട് എല്ലാം ആണ് പാചകം ചെയ്ത കളിക്കുന്നത്. ശരിക്കും ഇത്തരത്തിൽ അവർ എന്താണ് ചെയ്യുന്നത് എന്ന് ആര് പറഞ്ഞിട്ടാണ് ചെയ്യുന്നത് ഒക്കെ ഈ വീഡിയോ വഴി കാണാം.