വേനൽ കാലം കടുത്തതോടെ സർക്കാർ ഉച്ച സമയങ്ങളിൽ പുറത്തിറങ്ങി നടക്കുന്നത് സൂക്ഷിക്കണമെന്ന് പറയുന്നു.വേനൽക്കാലം ആയി കഴിഞ്ഞു അതോടൊപ്പം തന്നെ വേനലിൻ ചൂടും അധികമായി കൊണ്ടിരിക്കുകയാണ് .പകൽ സമയങ്ങളിൽ 11:00 മണി തൊട്ട് മൂന്നുമണിവരെ ഒരു ജോലികളിൽ ഏർപ്പെടേണ്ടത് എന്നാണ് ഗവൺമെൻറിൻറെ നിർദ്ദേശം.നല്ല പോലെ വെള്ളം കുടിക്കാനും അതേ പോലെ തന്നെ പരമാവധി ഉച്ച സമയങ്ങളിൽ പുറത്ത് ഇറങ്ങി നടക്കരുത്.
അടുത്ത ഒരു പ്രധാന വാർത്ത ബൂസ്റ്റർ ഡോസ് എല്ലാർക്കും കൊടുക്കാനുള്ള നിർദ്ദേശം വന്നു.ആദ്യം 60 വയസ്സ് കഴിഞ്ഞവർക്ക് ആയിരുന്നു ബൂസ്റ്റർ ഡോസ് കൊടുത്തു തുടങ്ങിയത്.എന്നാൽ ഇപ്പോൾ എല്ലാവർക്കും ബൂസ്റ്റർ ഡോസ് കൊടുക്കാനുള്ള നിർദ്ദേശമാണ് ഇപ്പോൾ വന്നിരിക്കുന്നത്. സ്കൂൾ കുട്ടികൾക്കുള്ള വാക്‌സിനേഷൻ പരിപാടിയും ഇപ്പോൾ ഗവണ്മെന്റിന്റെ പരിഗണനയിൽ ഉണ്ട്.
15 വർഷം കഴിഞ്ഞ വണ്ടികൾക്ക് ഇനി പുതുക്കി ഉപയോഗികണമെങ്കിൽ ഇപ്പോൾ എട്ടിരട്ടി പൈസ കൂടുതൽ കൊടുക്കണം.ഇരുചക്ര വാഹനങ്ങൾക്ക് 1000 രൂപയായിയും നാല് ചക്ര വാഹനങ്ങൾക്ക് 5000 രൂപയുമാണ് ഇപ്പോൾ കൂട്ടിയത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.