Excise ഡിപാർട്മെന്റിൽ ജോലി നേടാം

കേരളത്തിൽ യൂണിഫോം ജോലി നോക്കുന്ന ആളുകളാണോ നിങ്ങൾ.കേരളത്തിൽ സർക്കാർ ജോലി ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഇപ്പോൾ സുവരണവസരം. ഇപ്പോൾ കേരള സർക്കാരിന്റെ excise ഡിപാർട്മെന്റിൽ ജോലി അപേക്ഷിക്കാൻ പറ്റും.ഫെമൈൽ സിവിൽ excise ഓഫീസർ തസ്തികയിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷെണിച്ചിട്ടുളത്.നല്ലൊരു ജോലി നേടാൻ ആഗ്രഹം ഉള്ളവർക്ക് അപേക്ഷിക്കാം.ഈ ഒരു ജോലി ലഭിച്ചാൽ നല്ല ശമ്പളത്തിൽ നമുക്ക് ജോലി ചെയ്യാൻ സാധിക്കും.21 വയസ് മുതൽ ഉള്ളവർക്ക് അപേക്ഷിക്കാൻ പറ്റും.കൂടുതൽ യോഗ്യത വിവരങ്ങൾ ലഭിക്കുവാൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക, വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.സർക്കാർ ജോലി അന്വേഷിച്ചു നടക്കുന്നവർക്ക് ഒരു സുവരണവസരം തന്നെയായിരിക്കും.psc യുടെ സൈറ്റിൽ കേറിയാണ് നിങ്ങൾ അപേക്ഷികണ്ടത്.സ്ഥിരം നിയമനമായിരിക്കും ഉണ്ടാവുക.ഈ ജോലിക്ക് കായിക ക്ഷമത നോക്കുന്നതായിരിക്കും

കേരള സർക്കാർ ജോലി നോക്കുന്നവർക്ക് ഇതൊരു നല്ല അവസരം തന്നെയായിരിക്കും. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും.21 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി.മിനിമം പ്ലസ് ടു യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ പറ്റുക.SC/ST- 5 വർഷം ,(OBC)- 3 വർഷം എന്നിങ്ങനെയാണ് പ്രായപരിധിയിൽ ലഭിക്കുന്ന ഇളവുകൾ .മിനിമം പ്ലസ് ടു യോഗ്യത ഉള്ളവർക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാം.sc, st, obc വിഭാഗക്കാർക്ക് പ്രായപരിധി കൂടുതൽ ഉണ്ടാവുന്നത് ആയിരിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

https://www.youtube.com/watch?v=z80HZhKX13M

Leave a Reply

Your email address will not be published.