ഉത്സവത്തിനിടെ ആന വിരണ്ടോടിയപ്പോൾ…!

ഉത്സവത്തിനിടെ ആന വിരണ്ടോടിയപ്പോൾ…! ക്ഷേത്രത്തിൽ എഴുന്നളിപ്പിന് ഇടയിൽ ആന പിടയുന്ന പല സന്ദർഭങ്ങളും നമ്മൾ ഇതിനു മുന്നേ കണ്ടിട്ടുള്ളതാണ്. എന്നാൽ ഇത്രയും അതികം ആളുകളെ കൊലയ്ക്ക് കൊടുത്ത വലിയ ഒരു അപകടം നിങ്ങൾ ഇത് ആദ്യമായിട്ട് ആയിരിക്കും കാണുന്നത്. ഒരു ക്ഷേത്രത്തിലെ ഉല്സവത്തിനു ഇടയിൽ ആന ഇടയുകയും പിന്നീട് അവിടെ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച ആണ് നിങ്ങളക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. ആ ആനയെ തളയ്ക്കാൻ ശ്രമിച്ച പാപ്പാനെ പോലും ആ ആന വെറുതെ വിട്ടില്ല എന്നത് തന്നെ ആണ് വളരെ അധികം പേടിപ്പെടുത്തുന്ന ഒരു സംഭവം.

അതിന്റെ മുകളിൽ ഇരിക്കുന്ന തിടമ്പ് പോലും ആന ഇളക്കി കളയാതെ വളരെ അധികം അപകടകരമായ രീതിയിൽ ഓടിക്കൊണ്ടിരിക്കുക ആയിരുന്നു ഈ ആന. പൊതുവെ ആനകളെ വളരെ അധികം തിക്കി തിരക്കി ആനകളെ ഒരുമിച്ചു നിർത്തുന്ന സമയത് ഏതെങ്കിലും ഒരു ആന ഇടയുകയോ മറ്റോ ചെയ്തു കഴിഞ്ഞാൽ വളരെ അധികം ബുദ്ധിമുട്ട് അവിടെ ഉണ്ടാകും. മാത്രമല്ല തൊട്ടടുത്ത് നിൽക്കുന്ന ആനകളും ഇത് പോലെ പരിഭ്രാന്തർ ആയി ഓടാനും സാധ്യത ഉണ്ട്. അങ്ങനെ സംഭവിച്ച ഒരു അപകടം തന്നെ ആയിരുന്നു ഇത്. വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *