എപ്പോഴും ചങ്ങല പൊട്ടിച്ചോടുന്ന കുട്ടികൊമ്പൻ മയക്കുവെടിയുടെ ഫലമായി ചെരിഞ്ഞപ്പോൾ…! പാപ്പാന്മാർ ചെന്ന് ചട്ടം പഠിപ്പിച്ച ആനയെ നിരന്തരം ആയുള്ള മദപ്പാടിന്റെ പ്രശനം കാരണം സ്ഥിരമായി ചങ്ങല പൂട്ടിൽ ഇട്ടതിനെ തുടർന്ന് കാട്ടിലേക്ക് അയക്കുന്നത് ഇത് ചരിത്രത്തിൽ ആദ്യമായിട്ട് ആയിരിക്കും. എലൈറ്റ് ഗ്രൂപ്പ് ന്റെ ഉടമസ്ഥതയിൽ ഉള്ള എലൈറ്റ് ഇന്ദ്രജിത് എന്ന ആനയെ ആണ് ഇത്തരത്തിൽ ഒരു തീരുമാനത്തിന് വിധേയനാക്കേണ്ടി വന്നത്. അരുണാചൽ പ്രദേശിൽ നിന്നും ചെറു പ്രായത്തിൽ തന്നെ തൃശൂർ ജില്ലയിൽ ഉള്ള എലൈറ്റ് ഗ്രൂപ്പ് ഈ കൊമ്പനെ ഏറ്റെടുക്കുകയും പിന്നീട് എലൈറ്റ് ഇദ്രജിത് എന്ന നാമ കരണം ചെയ്യുകയും ആണ് ചെയ്തത്.
ഒരുപാട് ഉത്സവങ്ങൾക്കും മറ്റും ഈ ആനയെ എഴുന്നള്ളിച്ചിട്ടുണ്ട് എങ്കിൽ പോലും അടിക്കടി ഉണ്ടാകുന്ന മദപ്പാട് ന്റെ പ്രശനം കരണം സ്ഥിരമായി ചങ്ങലയിൽ തളച്ചിടേണ്ട അവസ്ഥയിൽ ആയിരുന്നു എലൈറ്റ് ഗ്രൂപ്പ് ആ ആനയെ കാട്ടിലേക്ക് അയക്കാൻ തീരുമാനം എടുത്തത്. പിന്നീട് മറ്റു കാരണങ്ങൾ കൊണ്ട് ആ തീരുമാനം ഒഴിവാക്കി എങ്കിൽ കൂടെ ആന വീണ്ടും പ്രശനം ഉണ്ടാക്കി ചങ്ങലപൊട്ടിച്ച ഓടുകയും പിന്നീട് മയക്കു വെടി വെച്ച് ആനയെ തളച്ചു. അതിന്റെ ആഘാതം ആ കൊമ്പനെ തളർത്തി. പിന്നീട് ഉണ്ടായകാര്യം ഈ വിഡിയോയിൽ നിന്നും മനസിലാക്കാം.