എൺപതു വയസുള്ള വഴിയരികിൽ സ്വാദിശമായ ഭക്ഷണം വിളമ്പുന്ന വ്യക്തി. പല ആളുകളെയും ഇതുപോലെ വഴി അരികിലും മറ്റും നമ്മൾ ഭക്ഷണം ഉണ്ടാക്കി വിൽക്കുന്നത് ആയി കണ്ടിട്ടുണ്ട് എങ്കിൽ പോലും ഇയ്യാളെ വ്യത്യസ്തം ആക്കുന്നത് ഇയ്യാൾ ഉണ്ടാകുന്ന സ്പെഷ്യൽ വിഭവങ്ങളിൽ നിന്നും ആണ്. നിങ്ങൾക്ക് ഇയാളുടെ കടയിലെ തിരക്ക് കണ്ടാൽ മനസിലാകും എത്രത്തോളം ഫാൻസ് ആണ് ഈ എൺപതു കാരന്റെ ഭക്ഷണത്തിനു ഉള്ളത് എന്ന്. മുന്നേ സൂചിപ്പിച്ചതു പോലെ സ്പെഷ്യൽ എന്ന് പറയാൻ ഭക്ഷണത്തിൽ ആയി ഒന്നും ഇല്ല. ആകെ വെജിറ്റേറിയൻ ഡിഷസ് ആയ വട, റോസ്റ് പൂരി, ചോര പൂരി എന്നിവ മാത്രം ഉള്ളു.
എന്നിരുന്നാൽ പോലും ആളുകൾ വരുന്നത് ആയാൽ പ്രിത്യേകം തയ്യാറാക്കുന്ന ആ ഗ്രേവിക്ക് വേണ്ടി ആണ് എന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു അല്ലെ. അയാൾ പറയുന്നത് ഒരു കഷ്ണം പോലും ഉള്ളിയോ അതുപോലെ തന്നെ വെളുത്തുള്ളിയോ ഒന്നും ഉപയോഗിക്കാത്ത ഏതാണ് കറി ഉണ്ടാക്കുന്നത് എന്നതാണ്. അത് മുന്നേ കണ്ടിട്ടുള്ളതിൽ വച്ചും വളരെ അധികം വ്യത്യസ്തമായ രീതിയിൽ ആണ് ഇയാൾ ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നത്. അതിന്റെ കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധികുനന്തന്. വീഡിയോ കാണു.