ഒമാനിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ സുവർണ അവസരം.ഒമാനിലെ ചൈനീസ് മാളിൽ ഇപ്പോൾ നിരവധി ഒഴുവുകൾ വന്നിട്ടുണ്ട്.സെയിൽസ് മാനേജർ ,സെയിൽസ് മാൻ തുടങ്ങിയ നിരവധി ജോലികൾക്ക് അപേക്ഷ ക്ഷെണിച്ചിട് ഉള്ളത്. 10 ക്ലാസ് ,ഡിഗ്രി മുതൽ യോഗ്യത ഉള്ളവര്ക്ക് വിവിധ ജോലികൾക്ക് അപേക്ഷിക്കാം.ഒമാനിൽ നല്ലൊരു ജോലി നോക്കുന്ന ആളുകൾക്ക് ഇത് നല്ലൊരു അവസരം തന്നെയാണ്.ഒരുപാട് ആളുകളെ ഈ ഒരു വിജ്ഞാപനത്തിലൂടെ ഗ്രൂപ്പ് നിയമിക്കും.നല്ലൊരു ശമ്പളത്തിൽ ജോലി ചെയ്യാൻ ഇതിലൂടെ സാധിക്കും.എസ്‌പെരിൻസ് ഒന്നും തന്നെ ഈ ജോലിക്ക് ആവശ്യമില്ല.നോട്ടിഫിക്കേഷൻ വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.
കമ്പനിയുടെ വെബ്സൈറ്റിയിൽ ഒഴുവുകളും യോഗ്യതയും പ്രസ്‌ഥികരിച്ചിട്ടുണ്ട്.കമ്പനിയുടെ വെബ്സൈറ്റിയിൽ കെയറി നേരിട്ടാണ് അപേക്ഷ ചെയ്യണ്ടത്. എസ്‌പെരിൻസ് ഒന്നും തന്നെ ഇതിന് വേണ്ട.നല്ല ശമ്പളത്തിൽ ഗൾഫ് ജോലി നോക്കുന്നവർക്ക് ഈ ഒരു ജോലി വളരെ നല്ലതാണ്.നോട്ടിഫിക്കേഷൻ നല്ലപോലെ വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.കൂടുതൽ അറിയാൻ വീഡിയോ കാണുക.
https://www.youtube.com/watch?v=0PkhaazMYIg