ഒരുതവണ മുഖത്തിൽ പുരട്ടി നോക്കിയാൽ മുഖം വെട്ടിത്തിളങ്ങും ഉറപ്പ് ..! മുഖം വെളുക്കുന്നതിനും മുഖത്തെ പാടുകളും കുരുക്കളും എല്ലാം മാറി ചർമം വെട്ടിത്തിളങ്ങി ക്ലിയർ സ്കിൻ ലഭിക്കുന്നതിനും ഒക്കെ ആയി ഒരുപാട് തരത്തിൽ ഉള്ള കാര്യങ്ങൾ നമ്മൾ ചെയ്യാറുണ്ട്. എന്നിരുന്നാൽ കൂടെ അതെല്ലാം എല്ലായിപ്പോഴും ബലം ചെയ്തു എന്ന് വരില്ല. പലപ്പോഴും അതെല്ലാം പാളിപോയിട്ടുണ്ടാകും. ഇന്ന് യുവാക്കളിൽ പലരും നേരിടുന്ന പ്രേശ്നമാണ് മുഖത്തെ കറുപ്പ്. നമ്മുടെ സമൂഹം ഇന്ന് സൗന്ദര്യത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് മുഖനത്തെ നിറം എന്താണെന്ന് നോക്കിയാണ്. അതുകൊണ്ടുതന്നെ യുവാക്കളിൽ പലരും മുഖം വെളുക്കാനായി പല പരീക്ഷണങ്ങളിലൂടെ മുഖം വെളുപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്,
പലരും കെമിക്കലുകൾ ചേർത്ത പല ക്രീമുകളും വാങ്ങി ഉപയോഗിക്കുന്നവരാണ്, എന്നാൽ പാർശ്വ ഫലങ്ങൾ അധികം വൈകാതെ തന്നെ അവർ അനുഭവിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. യാതൊരു തരത്തിലും പാർശ്വ ഫലങ്ങൾ ഇല്ലാതെ മുഖം വെളുപ്പിക്കാനുള്ള ഒരു കിടിലൻ മാർഗമാണ് ഇവിടെ പറയുന്നത്. അതും നമ്മുടെ വീടുകളിൽ തന്നെ പാചകത്തിന് വേണ്ടി ഉരുപയോഗിക്കുന്ന ചര്‍മത്തിന് ഏറ്റവും ഉപകാരപ്രദമായ തക്കാളിയും അതുപോലെ തന്നെ ഉരുളൻ കിഴങ്ങും എല്ലാം ഉരുപയോഗിച്ചുകൊണ്ട് തയ്യാറാക്കാൻ സാധിക്കുന്ന ഒരു അടിപൊളി ടിപ്പ്. അതിനായി ഈ വീഡിയോ കണ്ടുനോക്കു.