ഒരു അടിപൊളി കേന്ദ്ര സർക്കാർ ജോലി നേടാം

സത്‌ലജ് ജൽ വിദ്യുത് നിഗം (SJVN) ലിമിറ്റഡിൽ അസിസ്റ്റന്റ്, കുക്ക്, ഡ്രൈവർ, അറ്റൻഡന്റ് ഒഴിവുകളിലേക്കുള്ള വിജ്ഞാപനം പ്രഖ്യാപിച്ചു.ഇപ്പോൾ കേന്ദ്ര സർക്കാർ ജോലി നോക്കുന്ന ആളുകൾക്ക് ഇതൊരു നല്ല അവസരം തന്നെയായിരിക്കും. ഒഴിവുകളുടെ വിശദാംശങ്ങളിൽ താൽപ്പര്യമുള്ളവരും എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പൂർത്തിയാക്കിയവരും വിജ്ഞാപനം വായിച്ച് ഓൺലൈനായി അപേക്ഷിക്കാം.ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള ആരംഭ തീയതി അസിസ്റ്റന്റ് 31/01/2022.ഓൺലൈൻ അസിസ്റ്റന്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി 27/02/2022.അസിസ്റ്റന്റ് 03, കുക്ക് 04, ഡ്രൈവർ 03,അറ്റൻഡർ 01 എന്നിങ്ങനെയാണ് ഇപ്പോൾ ഒഴുവുകൾ വന്നിരിക്കുന്നത്.

സത്‌ലജ് ജൽ വിദ്യുത് നിഗം ​​ലിമിറ്റഡ് (SJVN) റിക്രൂട്ട്മെന്റ് 2022 അസിസ്റ്റന്റ്, കുക്ക്, മറ്റ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.അപേക്ഷ ഫീസ് ജനറൽ/ഇഡബ്ല്യുഎസ് & ഒബിസിക്ക് Rs.200/-
SC/ST/PWD ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല.കുക്ക് കം ഹൗസ് കീപ്പർ, ജൂനിയർ ഡ്രൈവർ, ഓഫീസ് ബോയ് എന്നവക്ക് അപേക്ഷിക്കാനുള്ള ആരംഭ തീയതി 28/01/2022.കുക്ക് കം ഹൗസ്കീപ്പർ, ജൂനിയർ ഡ്രൈവർ, ഓഫീസ് ബോയ് എന്നിവക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 27/02/2022.പ്രായപരിധി 18 വയസ്സ് മുതൽ 38 വയസ്സ് വരെ.താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കുക.കേരള സർക്കാർ ജോലി നോക്കുന്നവർക്ക് ഇതൊരു നല്ല അവസരം തന്നെയായിരിക്കും. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും. SC/ST- 5 വർഷം ,(OBC)- 3 വർഷം എന്നിങ്ങനെയാണ് പ്രായപരിധിയിൽ ലഭിക്കുന്ന ഇളവുകൾ.sc, st, obc വിഭാഗക്കാർക്ക് പ്രായപരിധി കൂടുതൽ ഉണ്ടാവുന്നത് ആയിരിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *