ഒരു അണ്ണാനും പാമ്പും തമ്മിലുള്ള ഏറ്റുമുട്ടലിൽ സംഭവിച്ചത് കണ്ടോ…!

ഒരു അണ്ണാനും പാമ്പും തമ്മിലുള്ള ഏറ്റുമുട്ടലിൽ സംഭവിച്ചത് കണ്ടോ…! നമ്മൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സാധു ആയ ഒരു ജീവികളിൽ ഒന്ന് തന്നെ ആണ് അണ്ണൻ. ഇവ പൊതുവെ ഓരോ മരത്തിൽ നിന്നും മറ്റൊരു മരത്തിലേക്ക് ചാടിയും പറന്നും എല്ലാം നടക്കുന്നത് നമ്മൾ പലപ്പോഴും കാണാറുണ്ട്. ഇതിനെ പൊതുവെ അണ്ണാറക്കണ്ണൻ എന്ന പേരിൽ കൂടെ അറിയപ്പെടാറുണ്ട്. എന്നാൽ അത്തരത്തിൽ വളരെ അധികം സാധു ആയ ഒരു ജീവി ആയ അണ്ണൻ ഒരു പാമ്പിനെ കേറി ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെ വളരെ അധികം അപൂർവമായ സംഭവം ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക.

അതും കായ്കനികളും പഴങ്ങളും എല്ലാം തിന്നു നടക്കുന്ന ഒരു സാധു ജീവി വളരെ അധികം അപകടകാരി ആയതും അതുപോലെ വിഷത്തിന്റെ കാര്യത്തിൽ എല്ലാം വളരെ ഭയത്തോടെ കൈകാര്യം ചെയ്യേണ്ടതുമൊക്കെ ആയ ഒരു പാമ്പിന്റെ നേരെ പോയി അതിനെ ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെ കാഴ്ചകൾ. ആദ്യമെല്ലാം രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും എല്ലാം വളരെ അധികം ആർജ്ജവത്തോട് കൂടി ഏറ്റു മുട്ടിയെങ്കിൽ പോലും പിന്നീട് അവിടെ നടന്ന സംഭവം വളരെ അധികം കൗതുകകരം ആയിരുന്നു. അത് എന്നതാണ് എന്നറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *