ഒരു കാർ റേസിങ്ങിനിടെ സംഭവിച്ച അപകടം….!

ഒരു കാർ റേസിങ്ങിനിടെ സംഭവിച്ച അപകടം….! പൊതുവെ എല്ലാവര്ക്കും ഇഷ്ടപെടുന്ന ഒരു കാര്യം ആണ് കാർ ബൈക്ക് എന്നിവകൊണ്ട് ഉള്ള റേസിംഗും അഭ്യാസ പ്രകടനങ്ങളും ഒക്കെ എന്നാൽ ഇതെല്ലം പലപ്പോഴും കൊണ്ട് എത്തിക്കുന്നത് വലിയ അപകടങ്ങളിലേക്ക് ആണ്. ഇത്തരത്തിൽ ഉള്ള റേസിംഗ് നു ഒക്കെ പങ്കെടുക്കുന്നതിന് മുൻപ് ഒരുപാട് അതികം സുരക്ഷാ സംവിധാനങ്ങൾ ഒക്കെ അതിൽ പങ്കെടുക്കുന്ന ആളുകൾ കൈക്കൊള്ളും. എന്നിരുന്നാൽ പോലും അവരുടെ വേഗതയും റേസിന്റെ ആ വീര്യവും കൊണ്ട് ഇത്തരത്തിൽ ഉള്ള സുരക്ഷാ സംവിധാനങ്ങൾ ഒക്കെ വെറും പഴക്കഥ ആയി ചിലപ്പോൾ മാറിയേക്കാം.

അത്രയും അതികം വേഗതയിൽ ആണ് വളവുകളും തിരിവുകളും എല്ലാം അവർ തിരിക്കുന്നത്. സ്വന്തം ജീവൻ പണയം വച്ച് കൊണ്ട് നടത്തുന്ന ഇത്തരത്തിൽ ഉള്ള റേസുകൾ കാണാൻ ഒട്ടനവധി പേര് ആണ് എത്തുന്നത്. അത്തരത്തിൽ ട്രാക്കിൽ ഇറങ്ങി നിന്ന് കാണികൾ ആയ കുറച്ചു പേർക്ക് സംഭവിച്ച ഞെട്ടിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങൾ ആണ് നിങ്ങളക്ക് ഈ വീഡിയോ വഴി കാണുവാൻ ആയി സാധിക്കുക. അതും വേഗതയിൽ വന്ന കാർ പേരാണ് വന്നു അവയുടെ അരികിലേക്ക് പതിച്ച ആ ഭയാനകമായ സംഭവം . അതിനായി ഈ വീഡിയോ കാണു.

 

 

Leave a Reply

Your email address will not be published. Required fields are marked *