ഒരു കൂട്ടം ചെന്നായ്ക്കൾ ഒരു സിംഹത്തെ ആക്രമിക്കാൻ നോക്കിയപ്പോൾ..! കിംഗ് ലയൺ എന്ന സിനിമയിലെ വില്ലന്മാർ ആയിരുന്ന മൃഗങ്ങൾ ആയിരുന്നു ചെന്നായ്ക്കൾ. ഇവ മറ്റുള്ള മൃഗങ്ങളെക്കാൾ അപകടകാരി ആണ്. പലപ്പോഴും കൂട്ടത്തോടെ ഉള്ള ആക്രമണങ്ങൾ എല്ലാം ഇതുപോലെ കാട്ടിലെ രാജാവ് എന്ന് വിശേഷിപ്പിക്കുന്ന സിംഹത്തിനു പോലും എതിരിട്ടു നില്ക്കാൻ സാധിച്ചു എന്ന് വരില്ല. അതെല്ലാം ആ ദി കിംഗ് ലയൺ എന്ന ഹോളിവുഡ് സിനിമയിൽ വളരെ വ്യക്തമായി തന്നെ സൂചിപ്പിക്കുന്നുണ്ട്. എന്നിരുന്നാൽ ഒക്കെ കൂടി കാട്ടിലെ ഏറ്റവും ശക്തനായ ഭീകര രൂപത്തിന് ഉടമയായ ഒരു മൃഗം എന്ന് വിശേഷിപ്പിക്കുവാൻ കഴിവുള്ള ഒരു മൃഗം തന്നെ ആണ് സിംഹങ്ങൾ.
അതുകൊണ്ട് തെന്നെ ഏതൊരു മൃഗത്തെയും ആക്രമിച്ചു കീഴടക്കാൻ ശേഷി ഇവയ്ക്ക് ഉണ്ട് എന്ന് പറയുവാൻ സാധിക്കും. എന്നിരുന്നാൽ പോലും ഇവിടെ വളരെ അപ്രധീക്ഷിതമായ ഒരു സംഭവമാ ആണ് നടന്നിരിക്കുന്നത്. ആ സിനിമയിൽ നമ്മൾ കണ്ട പോലെ തന്നെ കുറച്ച അതികം ചെന്നായ്ക്കൾ കൂടി ഒരു സിംഹത്തെ കൂട്ടത്തോടെ വേട്ടയാടുന്ന വളരെ അപൂർവങ്ങളിൽ അപൂർവമായ ഒരു സംഭവം. അതും ഒരു ഒറ്റപ്പെട്ട കാറ്റിൽ വച്ച് കൊണ്ട്. അത്തരത്തിൽ ഒരു ആക്രമണത്തെ തരണംചെയ്യുന്ന സിംഹത്തിന്റെ കാഴ്ച ഈ വീഡിയോ വഴി കാണാം.