ഒരു കൂറ്റൻ മലമ്പാമ്പ് തെങ്ങുകയറുന്നത് കണ്ടോ…! ഒരു തെങ്ങുംപറമ്പിൽ കണ്ടെത്തിയ കാഴ്ച വളരെ അധികം അത്ഭുതം തോന്നിക്കുന്ന ഒന്നായിരുന്നു. അതും ഒരു ഭീകര വലുപ്പം വരുന്ന മലമ്പാമ്പ് ഒരു തെങ്ങിന് മീതെ വലിഞ്ഞു കയറുന്ന ഒരു കാഴ്ച. മഴക്കാലത്തു ഡാമിലെ വെള്ളം തുറന്നു വിടുമ്പോഴും മറ്റും ഇത്തരത്തിൽ ഒരുപാട് ജീവികൾ വെള്ളത്തിലൂടെ ഒളിച്ചു വരുന്നത് നാം കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒലിച്ചു പുഴയരികത സ്ഥിതി ചെയ്യുന്ന തെങ്ങിൻ തോപ്പിൽ കയറിയത് ആണെന്ന് ആണ് നാട്ടുകാരുടെ സംശയം. ജനവാസ മേഖലകളിൽ എല്ലാം വളരെ വിരളമായി മാത്രം കണ്ടു വരാറുള്ള മലമ്പാമ്പ് പൊതുവെ നമ്മുടെ നാട്ടിൻ പുറത്തു നിന്നും എല്ലാം കാണുന്നത് വളരെ വിരളമാണ്.
അത് ഇരകളെ തേടി മൃഗങ്ങളെയും പക്ഷികളെയും ഒക്കെ ഭക്ഷിക്കാൻ വേണ്ടി തന്നെ ഇങ്ങനെ എത്താറുണ്ട്. അത്തരത്തിൽ ഉള്ള ഒരു ഭീകര വലുപ്പം വരുന്ന മലമ്പാമ്പ് എങ്ങിനെയൊക്കെയോ ഒലിച്ചു വന്നു കൊണ്ട് പുഴയുടെ വക്കിൽ ഉള്ള ഒരു തെങ്ങിൻ പറമ്പിൽ കയറുകയും പിന്നീട് ഒരു തെങ്ങിൽ വലിഞ്ഞു കയറുന്ന കാഴ്ച്ച ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ ആയി സാധിക്കുക. അതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.