ഒരു തോട്ടിൽ നിന്നും ഒരു ഉഗ്രൻമലമ്പാമ്പിനെ കണ്ടെത്തിയപ്പോൾ…! ഏറ്റവും വലിയ പാമ്പ് എന്നറിയപ്പെടുന്ന പാമ്പകൾ ആണ് അനാകോണ്ടയും അതുപോലെ തന്നെ മലമ്പാമ്പും ഒക്കെ മലമ്പാമ്പ് പൊതുവെ നമ്മുടെ നാടുകളിൽ ഒക്കെ പലപ്പോഴെങ്കിലും കാണപ്പെടാറുണ്ട് എങ്കിലും അനകോണ്ട എന്ന പാമ്പ് വളരെ വിരളമായി മാത്രമേ കാണുവാൻ സാധിക്കുക ഉള്ളു. ഈ ലോകത്തിലെ തന്നെ ഏറ്റവും വലിയ അനാക്കോണ്ടയെ അവസാനം ആയി കണ്ടെത്തിയത് ആമസോൺ കാടുകളിൽ നിന്ന് തന്നെ ആണ്. അത്തത്തിൽ ആമസോൺ കാടുകളിൽ മാത്രം കണ്ടു വരുന്ന ഭീകര വലുപ്പം വരുന്ന ഒരു മലമ്പാമ്പിനെ ഒരു നാട്ടിലെ കനാലിലൂടെ പോകുന്നതായി കണ്ടെത്തിയതിനെ തുടർന്നുള്ള ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇവിടെ കാണുവാൻ സാധിക്കുക.
സാധാരണ നമ്മൾ കണ്ടിട്ടുള്ള മലമ്പാമ്പുകളെ ക്കാൾ ഒക്കെ പത്തിരട്ടിയിൽ ഏറെ വലുപ്പം ആണ് ഇത്തരത്തിൽ കണ്ടെത്തിയ മലമ്പാമ്പിന് ഉള്ളത്. ഇവയുടെ മുന്നിൽ എങ്ങാനും പെട്ട് കഴിഞ്ഞാൽ ഒരു ആനയെ വരെ ഇത് അകത്താക്കും അത്രത്തോളം വലുപ്പം ആണ് ഇവയ്ക്ക് ഉള്ളത്. ഇവിടെ മഞ്ഞകളോരോട് കൂടി സാധാരണ കണ്ടു വരാറുള്ള മലമ്പാമ്പിനെ പുറത്തുള്ള ഡിസൈനോടും കൂടി ലോകത്തിലെ തന്നെ ഏറ്റവും വലുപ്പം വരുന്ന ഒരു മലമ്പാമ്പിനെ കണ്ടെത്തിയ കാഴ്ച ഈ വീഡിയോ വഴി കാണാം.
https://youtu.be/8535sGRz08E%C2%A0%C2%A0%C2%A0